പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്പതിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചങ്ങനാശ്ശേരി എസ്ഐയെ സ്ഥലംമാറ്റി. എസ്ഐ ഷമീര്‍ഖാനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റിയത്. ചങ്ങനാശ്ശേരി നഗരസഭാംഗവും സിപിഎം ലോക്കല്‍കമ്മിറ്റി...
ഓഖി ചുഴലിക്കാറ്റില്‍ ചുഴലിക്കാറ്റില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുത്തു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 18മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്നതിന് ഫിഷറീസ് ഡയറക്ടര്‍...
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഹര്‍ജികള്‍ നല്‍കുന്നത് വിചാരണ നീട്ടാനുള്ള തന്ത്രമാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കേസ് ഏത് ഏജന്‍സി...
ദില്ലി: ഡല്‍ഹി സര്‍ക്കാരുമായുള്ള അധികാര തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സ്വതന്ത്രാധികാരം ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മാനിക്കണം. സര്‍ക്കാരിന്റെ നയങ്ങളും മന്ത്രിസഭയുടെ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കണം...
സംസ്ഥാന പോലീസ് മേധാവിമാരുടെ നിയമനം യു.പി.എസ്.സിക്ക് കൈമാറി. സുപ്രീംകോടതി ഇതുസംബന്ധിച്ച മാര്‍ഗരേഖ പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന വിധി....
നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന കൈലാസ് മാനസ സരോവര്‍ തീര്‍ഥാടകര്‍ക്ക് വേണ്ടിയുള്ള രക്ഷപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.104 ഇന്ത്യക്കാരെ സിമികോട്ടില്‍ ഹില്‍സയിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. നേപ്പാള്‍ വ്യോമസേനയുടെ 11 ഹെലികോപ്ടറുകള്‍ രക്ഷപ്രവര്‍ത്തനത്തിനുണ്ട്. 1575 പേരാണ്...
കോഴിക്കോട് ഭീഷണി ഉയര്‍ത്തിയ നിപ വൈറസിന്റെ ഉറവിടം പഴം തീനി വവ്വാലുകളെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ പരിശോധനയില്‍ കണ്ടെത്തിയ ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ...
ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗികചൂഷണ വിവാദത്തില്‍ പ്രതികളായ നാലു വൈദികരെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. ഫാ.എബ്രാഹം വര്‍ഗ്ഗീസ്, ഫാ.ജോണ്സണ് മാത്യു, ഫാ.ജെയ്സ് കെ ജോര്‍ജ്, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു....
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പന്ത്രണ്ട് വയസ്സുകാരിയെ കാലുമാറി ശസ്ത്രക്രിയ ചെയ്തു. വലതുകാലിന്റെ ലിഗ്മെന്റിന് വേദനയുമായെത്തിയ കുട്ടിയുടെ ഇടത് കാല്‍മുട്ടില്‍ ശസ്ത്രക്രിയ ചെയ്തെന്നാണ് ബന്ധുക്കളുടെ പരാതി. ശസ്ത്രക്രിയയ്ക്കു ശേഷം പുറത്തിറക്കിയപ്പോഴാണ് പ്രശ്നം...
ലൈംഗിക പീഡന ആരോപണത്തില്‍ ഓര്‍ത്തഡോക്സ് സഭയിലെ നാല് വൈദികര്‍ക്കെതിരെ കേസെടുത്തു. നാല് പേര്‍ക്കെതിരെയും ബലാത്സംഗത്തിനാണ് കേസെടുത്തത്. അഞ്ച് വൈദികര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്. നാല് വൈദികരുടെ പേരാണ് യുവതി വെളിപ്പെടുത്തിയത്. ഫാ.എബ്രാഹം വര്‍ഗ്ഗീസ്,...