ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി കിട്ടിയിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പരാതി ഇതുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പീഡനം അന്വേഷിക്കേണ്ടത് ജലന്ധര്‍ രൂപതയാണെന്നും ആലഞ്ചേരി...
ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്കിയ പരാതി മറച്ചുവെച്ചുവെന്നാരോപിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഐജിക്ക് പരാതി. എറണാകുളം സ്വദേശി ജോണ്‍ ജേക്കബാണ് എറണാകുളം റേഞ്ച് ഐ.ജിക്ക് പരാതി നല്‍കിയത്. തന്നെ...
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മലയാളിയായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു. ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്....
പുതിയ ചീഫ് സെക്രട്ടറിയായി ടോം ജോസ് ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. വൈകിട്ട് നാല് മണിക്കാകും ചുമതലയേല്‍ക്കുക. നിലവില്‍ തൊഴില്‍, ജലവിഭവം,...
കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ഉറപ്പു നല്‍കിയെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ഡല്‍ഹിയില്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ആരോഗ്യമന്ത്രി...
നിരക്ക് വര്‍ധനയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് ജൂലൈ മൂന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി,...
കൊച്ചി: പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സിംഗിള്‍ ബഞ്ച് ഉത്തരവാണ് ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തത്. 123 വില്ലേജുകളിലെ ഖനനാനുമതിക്കാണ് കോടതി സ്റ്റേ നല്‍കിയത്. ഒരു മാസത്തേക്കാണ്...
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ പുതിയ പ്രസിഡന്റായ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകരുടെ മാര്‍ച്ച്....
പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനി ജെസ്ന ജയിംസിനെ കാണാതായിട്ട് ഇന്നേക്ക് നൂറ് ദിവസം. ജെസ്ന എവിടെപ്പോയെന്നോ എന്തിന് പോയെന്നന്നോ ജീവിപ്പിച്ചിരിക്കുന്നുണ്ടോയെന്ന് പോലും വ്യക്തമല്ല. പലയിടത്തും ജസ്നയെ കണ്ടെന്ന വിവരം ലഭിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍,...
ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായ ലൈംഗീകാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവം വിവാദമായെങ്കിലും സഭാ...