ലക്നൗവില്‍ നടന്ന അമ്പത്തിയഞ്ച് കിലോഗ്രാം നാഷ്ണല്‍ ആര്മ് റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിയായ മജീസിയ ഭാനു ഗോള്‍ഡ് മെഡല്‍ നേടി.
ഇന്ത്യന്‍ ആര്മ് റെസ്ലിങ് ഫെഡറേഷന് നടത്തിയ മത്സരത്തില്‍ മെഡല്‍ നേടിയതോടെ ടര്‍ക്കിയില്‍ നടക്കുന്ന വേള്‍ഡ് ആര്മ് റെസ്ലിങ് ചാമ്പ്യന്‍ഷിപ്പിലേക്ക് മജീസിയ ഭാനു യോഗ്യത നേടി.