Latest News

കോളേജ് വിദ്യാര്‍ത്ഥികള്‍ ഒരുദിവസം 150 തവണ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു

രാജ്യത്തെ കോളേജ് പിള്ളേര്‍ മോശക്കാരല്ല. ഒരു ദിവസം ശരാശരി ഒരു കോളേജ് വിദ്യാര്‍ത്ഥി 150 തവണ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. ഭൂരിഭാഗം പേരും 4 മുതല്‍ 7 മണിക്കൂര്‍ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ചും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ആകാംഷയും വിവരങ്ങള്‍ നഷ്ടപ്പെടുമോയെന്ന ഭയവുമാണ് എപ്പോഴും മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു. കോള്‍ വിളിക്കുന്നതിനാണ് പണ്ട് കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നത് 25 ശതമാനമായി ചുരുങ്ങി.

കടപ്പാട്: മാതൃഭൂമി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top