Home app

ഡോ.സാംബശിവന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ന്യൂറോ സര്‍ജനും, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുമായിരുന്ന ഡോ. സാംബശിവന്‍ അന്തരിച്ചു. കേരളത്തിലെ അറിയപ്പെടുന്ന ന്യൂറോ സര്‍ജന്‍മാരിലൊരാളായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top