Education

നിപ്പ: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

നിപ്പ വൈറസിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 16 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. മെയ് 26ന് നടക്കാനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍/ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയ്ക്കുള്ള പരീക്ഷയും നേരത്തെ പിഎസ്സി മാറ്റിവെച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top