Kerala

കെവിന്റെ കൊലപാതകം; ഷാനുവിനെയും ചാക്കോയെയും 4 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കെവിന്‍ വധക്കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോ, അച്ഛന്‍ ചാക്കോ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 4 ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കണം.

അതേസമയം കേസില്‍ പൊലീസിന്റെ വീഴ്ച കൂടുതല്‍ വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ കസ്റ്റഡിയിലുള്ള 2 പൊലീസുകാര്‍ ഷാനുവിനെ സഹായിച്ചതായി തെളിവില്ലെന്നാണ് പൊലീസിന്റെ വിശദികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top