മെയ് മാസം ജിഎസ്ടി വരുമാനം 94,016 കോടി രൂപയായി കുറഞ്ഞു. ഏപ്രില്‍ മാസം 1.03 ലക്ഷം കോടി രൂപയുടെ വരുമാനം ലഭിച്ചിരുന്നു. ഏപ്രില്‍ മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ 62.46 ലക്ഷം പേരാണ് റിട്ടേണ്‍ ഫയല്‍ ചെയ്തത്.
മെയില്‍ ജിഎസ്ടി വരുമാനം കുറഞ്ഞു
By
June 2, 2018 11:51 am