വാരാന്ത്യ വിപണിയായ വെള്ളിയാഴ്ച ഓഹരി വിപണിക്ക് മങ്ങലേറ്റു. മുംബൈ വില സൂചിക 155.14 പോയിന്റ് കുറഞ്ഞ് 37,869.23 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 41.20 പോയിന്റ് താഴ്ന്ന് 11,429.50 ലാണ്...
വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാകുന്ന ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് മുന്നേറ്റമാണ് കാഴ്ച വെച്ചത്. മുംബൈ വില സൂചിക 136 പോയിന്റ് ഉയര്‍ന്ന് 38,024 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 29...
സെന്‍സെക്സും, നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ് വാരാദ്യ ദിനമായ തിങ്കളാഴ്ച്ച വ്യാപാരമവസാനിപ്പിച്ചത്. 135 പോയിന്റ് വര്‍ദ്ധനവോടെ 37,691ലാണ് മുംബൈ വിലസൂചിക മുന്നേറിയത്. നിഫ്റ്റി 26 പോയിന്റ് ഉയര്‍ന്ന് 11,387 എന്ന റെക്കോര്‍ഡ്...
പ്രകടമായ മുന്നേറ്റത്തോടെയാണ് ചൊവ്വാഴ്ച്ച ഓഹരി വ്യാപാരമവസാനിപ്പിച്ചത്. മുംബൈ വിലസൂചിക 112 പോയിന്റ് പോയിന്റ് വര്‍ധിച്ച് 37,606 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 36.95 പോയിന്റ് ഉയര്‍ന്ന് 11,356ലാണ് ക്ലോസ് ചെയ്തത്. റിലയന്‍സ്...
നിക്ഷേപകരുടെ ആത്മവിശ്വാസം ഓഹരിവിപണിയില്‍ ഇടുക്കി ഡാമിലെ ജലം പോലെ നിറഞ്ഞ് തുളുമ്പി നില്‍ക്കുകയാണ്. പ്രതീക്ഷാ നിര്‍ഭരമായ വ്യാപാരമാണ് കഴിഞ്ഞ ആഴ്ച്ചയിലുടനീളം വിപണിയില്‍ പ്രകടമായത്. വാരാദ്യ വ്യാപാരദിനമായ ഇന്ന് മുംബൈ വിലസൂചിക...
പുതിയ റെക്കോര്‍ഡ് ഉയരത്തിലാണ് ഓഹരി വിപണി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സൂചിക 37,000 വരെ ഉയര്‍ന്നത് അമ്പരപ്പോടെയാണ് നിക്ഷേപകര്‍ നോക്കിക്കണ്ടത്. നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിയിലെ മുന്നേറ്റത്തിന്റെ പ്രധാന...
ഓഹരി വിപണി സൂചിക റെക്കോര്‍ഡിലേക്ക് ഇന്ന് കുതിച്ചുയര്‍ന്നു. മൂംബൈ വില സൂചിക 11 മണിക്ക് ശേഷമുള്ള ഘട്ടത്തില്‍ 37,000 പോയിന്റിലേക്ക് കുതിച്ചുയര്‍ന്നു. നിഫ്റ്റി 11,176 എന്ന നിലയിലേക്ക് ഉയര്‍ന്നത് നിക്ഷേപകരില്‍...
വാരാദ്യ ദിവസമായ തിങ്കളാഴ്ച്ച വിപണി കരുത്ത് കാട്ടി മുന്നേറി. ഏഷ്യന്‍ വിപണികളില്‍ മാന്ദ്യമായിരുന്നെങ്കിലും ഇന്ത്യന്‍ വിപണി ഇന്ന് സജീവമായിരുന്നു. ജിഎസ്ടി കൗണ്‍സില്‍ നികുതി കുറച്ചതോടെ പെയിന്റ് കണ്‍സ്യൂമബിള്‍ ഡ്യൂറബിള്‍, പാദരക്ഷ...
മുരടിപ്പില്‍ നിന്ന് മരുപ്പച്ചയിലേക്കാണ് ചൊവ്വാഴ്ച വിപണി സജീവമായത്. മുംബൈ വില സൂചിക 114 പോയിന്റ് വര്‍ധിച്ച് 35,378.60 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 42.60 പോയിന്റ് ഉയര്‍ന്ന് 10,699.90ത്തിലാണ്...
ദിനം തോറും വിലയിടിയുന്ന രൂപയുടെ പരിതാപകരമായ അവസ്ഥ, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില എന്നീ രണ്ട് പ്രതികൂല ഘടകങ്ങള്‍ വിപണിക്ക് കനത്ത തിരിച്ചടിയായി. മുംബൈ വിലസൂചിക 179 പോയിന്റ് നഷ്ടത്തില്‍...