ഓഹരി വിപണി സൂചിക റെക്കോര്‍ഡിലേക്ക് ഇന്ന് കുതിച്ചുയര്‍ന്നു. മൂംബൈ വില സൂചിക 11 മണിക്ക് ശേഷമുള്ള ഘട്ടത്തില്‍ 37,000 പോയിന്റിലേക്ക് കുതിച്ചുയര്‍ന്നു. നിഫ്റ്റി 11,176 എന്ന നിലയിലേക്ക് ഉയര്‍ന്നത് നിക്ഷേപകരില്‍ പുതിയ പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്. വന്‍ തോതില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുന്നതാണ് റെക്കോര്‍ഡ് നിലയിലേക്ക് ഓഹരി വില കുതിച്ചു കയറുന്നത്.
ഓഹരി സൂചിക റെക്കോര്‍ഡ് നിലവാരത്തില്‍
By
July 26, 2018 12:08 pm