രൂപയുടെ വിനിമയ മൂല്യം റെക്കോര്‍ഡ് തകര്ച്ചയിലെത്തിയതോടെ ഓഹരി വിപണി വലിയ തകര്‍ച്ചയിലായി. സെന്‍സെക്സ് ബുധനാഴ്ച 550 പോയിന്റ് നഷ്ടത്തില്‍ 35,975ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 150 പോയിന്റ് കുറഞ്ഞ് 10,858ലാണ്...
മുംബൈ: വാട്സ്ആപ്പിലെ വ്യാജ പ്രചരണങ്ങളെ തുടര്‍ന്ന് ഇന്‍ഫിബീം കമ്പനിയുടെ ഓഹരി വില 73 ശതമാനം ഇടിഞ്ഞു. കമ്പനിയില്‍ ഭരണപരവും സാമ്പത്തികവുമായ പ്രശ്നങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്ന സന്ദേശമാണ് ഒറ്റ ദിവസംകൊണ്ട് കമ്പനിയെ തകര്‍ത്തത്....
തകര്‍ച്ചയില്‍ നിന്ന് ചൊവ്വാഴ്ച്ച ഓഹരിവിപണി സാവധാനം കരയറി. സെന്‍സെക്സ് 347.04 പോയിന്റ് ഉയര്‍ന്ന് 36,652.06ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 100.10 പോയിന്റ് നേട്ടത്തില്‍ 11067.50 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിലെ...
വാരാദ്യ വ്യാപാര ദിവസമായ തിങ്കളാഴ്ച ഓഹരി വിപണി നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് 536 പോയിന്റ് നഷ്ടത്തില്‍ 36,305ലാണ് വ്യാപാരമവസാനിച്ചത്.നിഫ്റ്റി 168 പോയിന്റ് ഇടിഞ്ഞ് 10,974ലാണ് ക്ലോസ് ചെയ്തത്.ബാങ്കിങ്ങ്,ഫിനാന്‍സ്,ഓട്ടോ കണ്‍സ്യൂമര്‍ ഉല്പന്നങ്ങള് തുടങ്ങിയ...
വെള്ളിയാഴ്ച വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായ ഓഹരി വിപണി ഒരു ഘട്ടത്തില്‍ 1500 പോയിന്റ് വരെ ഇടിഞ്ഞു, പരിഭ്രാന്തിയിലായി. വ്യാപാരമവാസനിക്കുമ്പോള് സെന്‍സെക്സ് 270 പോയിന്റ് ഇടിഞ്ഞ് 36,841 ലാണ് വ്യാപാരം അവസാനിച്ചത്....
വാരാദ്യ ദിവസമായ തിങ്കളാഴ്ച ഓഹരി വിപണിക്ക് വലിയ തിരിച്ചടിയേറ്റു. സെന്‍സെക്സ് 467 പോയിന്റ് നഷ്ടത്തില്‍ 37,922 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 151 പോയിന്റ് നഷ്ടത്തില്‍ 11,438 ലാണ് ക്ലോസ് ചെയ്തത്....
റെക്കോര്‍ഡില്‍ നിന്നും പുതിയ റെക്കോര്‍ഡിലേക്കാണ് സൂചികകള്‍ ചലിക്കുന്നത്. മുംബൈ വിലസൂചിക 202 പോയിന്റ് വര്‍ധിച്ച് 38,896 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റിയും പുതിയ ഉയരങ്ങള്‍ കീഴടക്കി. 46 പോയിന്റ് വര്‍ധനവോടെ 11,738...
വാരാദ്യ ദിവസമായ തിങ്കളാഴ്ച്ച ഓഹരിവില സൂചികകള്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തി. ആഗോള വിപണിയിലെ നേട്ടങ്ങളും, ബാങ്കിംഗ് ഓഹരികളുടെ മുന്നേറ്റവുമാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. പബ്ലിക് സെക്ടര്‍ ബാങ്ക്...
കുതിപ്പിന് കടിഞ്ഞാണിട്ട് വാരാന്ത്യ ദിവസമായ വെളളിയാഴ്ച്ച വിപണി മാന്ദ്യത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. മുംബൈ വില സൂചിക 84 പോയിന്റ് നഷ്ടത്തില്‍ 38,251 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 25 പോയിന്റ് കുറഞ്ഞ് 11,557ലാണ്...
വാരാന്ത്യ വ്യാപാര ദിവസമായ വെള്ളിയാഴ്ച, വിപണി കുതിച്ച് കയറി. മുംബൈ വില സൂചിക 284 പോയിന്റ് വര്‍ദ്ധനവോടെ 37,947 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 85.70 പോയിന്റ് ഉയര്‍ന്ന് 11,470.75 റെക്കാര്‍ഡ്...