തുടര്‍ച്ചയായ ആറാം ദിവസവും ഓഹരി വിപണി ദുര്‍ബലമായി തുടര്‍ന്നു. വ്യാഴാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ തന്നെ വിലയിടിവിന്റെ സൂചനകളാണ് വിപണിയില്‍ ദൃശ്യമായത്. ഐടി, മെറ്റല്‍, ഫിനാന്‍ഷ്യല്‍ മേഖലയിലെ ഓഹരികളെല്ലാം തകര്‍ച്ചയിലായിരുന്നു. സെന്‍സെക്സ്...
തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണികള്‍ ദുര്‍ബലമായിരിക്കുന്നു. ബ്ലൂ ചിപ്പ് ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, എല്‍ആന്‍ടി ഓഹരികളുടെ വിലയിടിവ് സൂചികകളെ പിന്നോട്ടടിച്ചു. സെന്‍സെക്സ്...
യുഎസ്-ചൈന വ്യാപാര യുദ്ധ കരാര്‍ പ്രതിസന്ധി മറി കടക്കാനാവാതെ നില നില്ക്കുന്ന പശ്ചാത്തലത്തില്‍ ഏഷ്യന്‍ വിപണികളില്‍ മുരടിപ്പ് നില നിന്നു. ഏഷ്യന്‍ വിപണിയുടെ ചുവടൊപ്പിച്ച് വാരാദ്യ വ്യാപാര ദിനമായ തിങ്കളാഴ്ച...
റിസര്‍വ് ബാങ്ക് വായ്പാ നയത്തില്‍ റിപ്പോ നിരക്ക് 6.25 ശതമാനമായി കുറച്ചതിന്റെ അമിതാവേശമൊന്നും വിപണിയില്‍ പ്രകടമായില്ല. സെന്‍സെക്സ് 4 പോയിന്റ് താഴ്ന്ന് 36,971ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 7 പോയിന്റ്...
നേട്ടങ്ങളുടേയും കോട്ടങ്ങളുടേയും ചാഞ്ചാട്ടത്തിലൂടെയാണ് ചൊവ്വാഴ്ച ഓഹരി വ്യാപാരം നേരിയ പുരോഗതി കരസ്ഥമാക്കിയത്. സെന്‍സെക്സ് 34 പോയിന്റ് വര്‍ധിച്ച് 36,617ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22 പോയിന്റ് നേട്ടത്തോടെ 10,934ലാണ് വ്യാപാരം...
ബജറ്റ് പ്രഖ്യാപന വേളയില്‍ തന്നെ ഓഹരി വിപണി കുതിച്ച് കയറി. ബാലറ്റ് ബജറ്റ് എന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചുവെങ്കിലും ഓഹരി വിപണി അനുകൂലമായാണ് വെള്ളിയാഴ്ച പ്രതികരിച്ചത്. സെന്‍സെക്സ് 212.74 പോയിന്റ്...
വാരാന്ത്യ വ്യാപാര ദിവസമായ വെള്ളിയാഴ്ച വിപണി കുതറി വീണു. ഓട്ടോ, മെറ്റല്‍, റിയാലിറ്റി ഓഹരികളുടെ വിലയിടിവാണ് വിപണിയെ തളര്‍ത്തിയത്. സെന്‍സെക്സ് 169.56 പോയിന്റ് നഷ്ടത്തില്‍ 36025.54ലിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി...
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നഷ്ടത്തിനൊടുവില്‍, ഇന്ന് കാലത്ത് വ്യാപാരം തുടരവെ ഓഹരി സൂചിക അപ്രതീക്ഷിതമായി മുന്നേറി. സെന്‍സെക്സ് 230 പോയിന്റ് ഉയര്‍ന്ന് 36427ലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 65 പോയിന്റ്...
ചാഞ്ചാടി നിന്ന ഓഹരി വിപണിയില്‍ കനത്ത വില്‍പ്പന സമ്മര്‍ദമാണ് ബുധനാഴ്ച ദൃശ്യമായത്. സെന്‍സെക്സ് 336.17 പോയിന്റെ നഷ്ടത്തില്‍ 36108.47ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 91.30 പോയിന്റ് ഇടിഞ്ഞ് 10831.50ലാണ് വ്യാപാരമവസാനിപ്പിച്ചത്....
ചൊവ്വാഴ്ച ഓഹരി വിപണി കരുത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കം മുതല്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയ സെന്‍സെക്സ് 464.77 പോയിന്റ് ഉയര്‍ന്ന് 36318.33ലും നിഫ്റ്റി 149.20 പോയിന്റ് വര്‍ധനയില്‍ 1088.6ലുമാണ് വ്യാപാരം...