തുടര്‍ച്ചയായ മൂന്നാം ദിവസം ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 156.28 പോയിന്റ് നഷ്ടത്തില്‍ 35,853.56ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 57.35 പോയിന്റ് നഷ്ടത്തില്‍ 10,737.60ലാണ് വ്യാപാരം അവസാനിച്ചത്....
ലാഭനഷ്ടങ്ങളില് ആടിയുലഞ്ഞ് ഓഹരിവിപണി ചൊവ്വാഴ്ച്ച നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. സെന്‍സെക്സ് 130 പോയിന്റ് വര്‍ധിച്ച് 35,980ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 30 പോയിന്റ് ഉയര്‍ന്ന് 10802ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റിയില്‍ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്,...
പോയവര്‍ഷം ഓഹരി വിപണിയെ സംബന്ധിച്ച് കിതച്ച് തളര്‍ന്നും അപ്രതീക്ഷിതമായി ഉയിര്ത്തെഴുന്നേറ്റുമുള്ള മുന്നേറ്റമാണ് ദൃശ്യമായത്. ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്സ് 2018ല്‍ 6 ശതമാനം ഉയര്‍ന്നു. നിഫ്റ്റി മൂന്ന് ശതമാനവും കൂടി. എന്നാല്‍ മൊത്തം...
ആഗോള ഓഹരിവിപണി തകര്‍ച്ചയുടെ വക്കിലാണെങ്കിലും ഇന്ത്യന്‍ ഓഹരിമാര്ക്കറ്റ് നേട്ടത്തിലായിരുന്നു. സെന്‍സെക്സ് 234 പോയിന്റ് ഉയര്‍ന്ന് 35,704ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 66 പോയിന്റ് വര്‍ധിച്ച് 10,729ലാണ് വ്യാപാരമവസാനിപ്പിച്ചത്. ബാങ്കിംഗ്, സാമ്പത്തിക...
ക്രിസ്മസ് അവധി തലേന്ന് അമേരിക്കന്‍ ഓഹരി വിപണി കൂപ്പുകുത്തിയതോടെ ഏഷ്യന്‍ വിപണിക്കും കനത്ത തിരിച്ചടിയേറ്റു. ക്രിസ്മസ് ദിനത്തിന് തലേന്ന് അമേരിക്കന്‍ ഡോവ് ജോണ്‍സ് 653.17 പോയിന്റാണ് ഇടിഞ്ഞത്. ജപ്പാന് സൂചിക...
ഓഹരി വിപണിയില്‍ നേട്ടത്തിന്റെ തിളക്കവുമായാണ് തിങ്കളാഴ്ച വ്യാപാരമവസാനിച്ചത്. സെന്‍സെക്സ് 307.14 പോയിന്റ് വര്‍ധിച്ച് 36,270.7ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 82.90 പോയിന്റ് ഉയര്‍ന്ന് 10,888.35ലാണ് വ്യാപാരമവസാനിച്ചത്. മെറ്റല്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ്,...
ബിഎസ്ഇ സെന്‍സെക്സ് 274 പോയിന്റ് നഷ്ടത്തില്‍ 35200 ലാണ് ക്ലോസ് ചെയ്തത്. മാന്ദ്യത്തിലായ വിപണിയില്‍ നിഫ്റ്റി 56 പോയിന്റ് നഷ്ടത്തില്‍ 10600 ലാണ് വ്യാപാരമവസാനിപ്പിച്ചത്. ബാങ്കിങ്, ഓട്ടോ, ഫാര്‍മ്മ ഓഹരികള്‍...
ബുധനാഴ്ച ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ നേരിയ നേട്ടത്തോടെയാണ് തുടക്കം കുറിച്ചത്. എന്നാല്‍ പത്ത് മണിയോടെ സെന്‍സെക്സ് 162പോയിന്റ് താഴ്ന്നു, നിഫ്റ്റി33 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ടെക്നോളജി ഓഹരികള്‍ക്ക്...
വാരാന്ത്യ വ്യാപാരദിനമായ വെള്ളിയാഴ്ച വിപണി കുതിച്ച് കയറി. ദീപാവലി ഉത്സവ സീസണ്, രൂപയുടെ മെച്ചപ്പെട്ട നില, ഏഴുമാസത്തെ ക്രൂഡ് ഓയിലിന്റെ ഏറ്റവും കുറഞ്ഞ വില, വ്യാപാര കരാര്‍ യുദ്ധം പരിമിതപ്പെടുത്തുന്നതും...
ദീപാവലി ഉല്‍സവ ലഹരിയും ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള മികച്ച പ്രതികരണവും ഓഹരി വിപണിയില്‍ മുന്നേറ്റത്തിന്റെ ആവേശം വിതയ്ക്കുന്നു. വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ സൂചികകള്‍ അടിക്കടി ഉയര്‍ന്ന് വ്യാപാരം നടക്കുന്ന കാലത്ത്...