ബുധനാഴ്ച വ്യാപാരം തുടരുമ്പോള്‍ ഓഹരി വിപണി മുന്നേറ്റത്തിന്റെ പാതയിലാണ്. നിഫ്റ്റിയിലെ 38 ഓഹരികള്‍ നേട്ടത്തിന്റെ പാതയിലാണ്. യെസ് ബാങ്ക്, എച്ച്.ഡി.എഫ്.സി, ടി.സി.എസ്, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ...
തിങ്കളാഴ്ച്ച ഓഹരിവിപണിയില്‍ ക്ലോസിംഗ് ബെല്‍ മുഴങ്ങിയപ്പോള്‍ വിപണി അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി. കഴിഞ്ഞ രണ്ടു ദിവസമായി മാന്ദ്യത്തിലായിരുന്ന വിപണിയുടെ മുന്നേറ്റം നിക്ഷേപകരില്‍ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വില തകര്‍ച്ചയില്‍, നിക്ഷേപകരുടെ...
ഏഷ്യന്‍ മാര്‍ക്കറ്റിന്റെ ചുവടൊപ്പിച്ച് ഇന്ത്യന്‍ വിപണിയും തകര്‍ച്ചയിലേക്ക് കടന്നു. ബാങ്കിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എഫ്എംസിജി മേഖലയിലെ ഓഹരികള്‍ക്കാണ് കനത്ത തിരിച്ചടിയേറ്റത്. സെന്‍സെക്സ് 341 പോയിന്റ് ഇടിഞ്ഞ് 33,349ലാണ് ക്ലോസ് ചെയ്തത്....
വാരാന്ത്യ വ്യാപാര ദിവസമായ വെള്ളിയാഴ്ച സെന്‍സെക്സ് 463 പോയിന്റ് നഷ്ടത്തില്‍ 34315 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 149 പോയിന്റ് താഴ്ന്ന് 10303.14 ലാണ് വ്യാപാരമവസാനിപ്പിച്ചത്. ഓട്ടോ, ഫിനാന്‍സ്, എനര്‍ജി,...
വെള്ളിയാഴ്ച വ്യാപാരമാരംഭിച്ച അരമണിക്കൂറിന് ശേഷം സെന്‍സെക്സ് 470 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം തുടരുകയാണ്. നിഫ്റ്റി 136 പോയിന്റ് താഴ്ന്ന് 10350 ലാണ് വ്യാപാരം നടക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യെസ് ബാങ്ക്,...
ഓഹരി വിപണി ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. സെന്‍സെക്സ് 297.3 പോയിന്റ് വര്‍ധിച്ച് 35,162.48 ലാണ് ക്ലോസ് ചെയതത്. നിഫ്റ്റി 72.25 പോയിന്റ് ഉയര്‍ന്ന് 10584.75 ലാണ് വ്യാപാരമവസാനിപ്പിച്ചത്....
നഷ്ടങ്ങളുടെ കയത്തില്‍ നിന്ന് ഓഹരി വിപണി നേട്ടത്തിലേക്ക്. വാരാന്ത്യ വ്യാപാര ദിവസമായ വെള്ളിയാഴ്ച കാലത്ത് 10.30ന് സെന്‍സെക്സ് 644 പോയിന്റ് നേട്ടത്തില്‍ 34645ലും നിഫ്റ്റി 195 ഉയര്‍ന്ന് 10430ലുമാണ് വ്യാപാരം...
ഓഹരിവിപണിയില്‍ കനത്ത തകര്‍ച്ച. കാലത്ത് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഇടിവ് തുടരുന്നതിനിടെ 10.30 ഓട്കൂടി സെന്‍സെക്സ് 1000 പോയിന്റ് ഇടിഞ്ഞു. ആഗോള വിപണിയിലെ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയും കൂപ്പ്...
ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. കാലത്ത് സെന്‍സെക്സ് 250 പോയിന്റ് നഷ്ടത്തില്‍ 34,412.36ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 82.35 പോയിന്റ് കുറഞ്ഞ് 10234ലാണ് വ്യാപാരം മുന്നേറുന്നത്. വിപണിയിലെ പ്രധാന ഓഹരികളായ...
റിസേര്‍വ് ബാങ്കിന്റെ വായ്പാ നയത്തില്‍ റിപ്പോ റിവേഴ്സ് നിരക്കില്‍ മാറ്റമില്ലാതെ വന്നതോടെ ഓഹരി വിപണി ഇന്ന് ദുരന്ത വെള്ളിയായി മാറി. സെന്‍സെക്സ് 792 പോയിന്റ് നഷ്ടത്തോടെ 34,377 പോയിന്റിലാണ് ക്ലോസ്...