പമ്പ: പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയെ പോലീസ് പമ്പയില്‍ തടഞ്ഞു. അച്ഛനോടൊപ്പം എത്തിയ തമിഴ്നാട് സ്വദേശിയായ പെണ്‍കുട്ടിയെയാണ് പോലീസ് തടഞ്ഞു വച്ചത്. പെണ്‍കുട്ടിയെ പമ്പയില്‍ നിര്‍ത്തി അച്ഛന് സന്നിധാനത്തേക് പോയി.
പമ്പ: ശബരിമല കയറാന്‍ എത്തിയ 10 യുവതികളെ പൊലീസ് തിരിച്ചയച്ചു. വിജയവാഡയില്‍ നിന്നെത്തിയ സംഘത്തെയാണ് പൊലീസ് തിരിച്ചയച്ചത്. പ്രായം പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍...
പത്തനംതിട്ട: മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. 41 നാള് നീളുന്ന വ്രതശുദ്ധിയുടെ മണ്ഡലകാലത്തിന് ഇതോടെ തുടക്കമാകും. വൈകുന്നേരം ക്ഷേത്രം തന്ത്രി...
ശബരിമല കയറാന്‍ വരുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സംരക്ഷണം വേണ്ടവര്‍ കോടതി ഉത്തരവുമായി എത്തണമെന്നും മന്ത്രി
പത്തനംതിട്ട: മണ്ഡല കാലത്തിന്റെ വിശുദ്ധിയുമായി ശബരിമല നട 16 ന് തുറക്കും. കറുപ്പും കാവിയുമുടുത്ത് ദക്ഷിണേന്ത്യയുടെ ഒഴുക്ക് മുഴുവന്‍ ഇനി വ്രതനിഷ്ഠയുടെ പൂര്ണിമയിലേക്ക്. ഭക്തലക്ഷങ്ങളെ വരവേല്‍ക്കാന്‍ സന്നിധാനവും നിലയ്ക്കലും ഒരുങ്ങുന്നു....
കൊച്ചി: യുവതികൾ ശബരിമല ദർശനത്തിന് അപേക്ഷ നൽകി.36 യുവതികളാണ് അപേക്ഷ നൽകിയിരിക്കുന്നത്. 36 അപേക്ഷകളും ഓൺലൈനിലൂടെയാണ് നൽകിയിരിക്കുന്നത്.
ശബരിമല ഉടൻ കയറുമെന്ന് തൃപ്തി ദേശായി. ശബരിമലക്ക് ഉടൻ പോകും .യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യാത്തത് കൊണ്ട് പ്രവേശന വിലക്കില്ല എന്നും തൃപ്തി ദേശായി.
ന്യൂഡൽഹി: ശബരിമല കേസ് വിശാല ബഞ്ചിന്.ശബരിമലയിൽ യുവതീ പ്രവേശന വിധി ഏഴ് അംഗ ബഞ്ച് പുനഃപരിശോധിക്കും.7 അംഗ ബഞ്ചിന് വിട്ടത് രണ്ട് ജഡ്ജിമാർ വിയോജിച്ചു.വിയോജിച്ചത് ജ.നരിമാനും,ജ.ചന്ദ്രചുഡും. മതത്തിന് വലിയ പ്രാധാന്യം...
തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനത്തില്‍ പുന:പരിശോധന ഹര്‍ജിയില്‍ നാളെ വിധി വരാനിരിക്കെ വിധി എന്തായാലും അത് കേരളം ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സിപിഎം. സുപ്രീംകോടതി വിധി എന്തായാലും അംഗീകരിച്ച് നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനും...
പമ്പ: മണ്ഡലകാലത്ത് ശബരിമല സന്നിധാനത്ത് വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് തീരുമാനം. കഴിഞ്ഞവര്‍ഷത്തെപ്പോലെ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുളളതിനാല്‍ കര്‍ശന സുരക്ഷയ്ക്കായി പദ്ധതി തയാറാക്കി. എന്നാല്‍ മുന്‍വര്‍ഷത്തേക്കാള്‍ പൊലീസിന്റെ അംഗസംഖ്യ കുറച്ചിട്ടുണ്ട്. നിലയ്ക്കലിനപ്പുറത്തേക്ക് വാഹനങ്ങള്‍ കടത്തിവിടേണ്ടെന്നാണ്...