ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിന് മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറക്കും. തുടര്‍ന്ന് ആഴി തെളിയിക്കും. അതിനുശേഷം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം...
ശബരിമല: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകീട്ട് 5 മണിയ്ക്ക് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.
വലയസൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട വ്യാഴാഴ്ച നാല് മണിക്കൂര്‍ അടച്ചിടും. രാവിലെ 7.30 മുതല്‍ 11.30 വരെയാണ് ശബരിമല, മാളികപ്പുറം, പമ്പ ക്ഷേത്രങ്ങള്‍ അടച്ചിടുക. 26ന് രാവിലെ 6.45 മുതല്‍...
ശബരിമല: സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ ഇടത്താവളങ്ങളില്‍ അയ്യപ്പന്മാരുടെ വാഹനങ്ങള്‍ തടഞ്ഞിടുന്ന പോലീസ് നടപടിയില്‍ ദേവസ്വം ബോര്‍ഡിന് അതൃപ്തി.എരുമേലി, പ്ലാപ്പള്ളി, വടശേരിക്കര, പത്തനംതിട്ട, കോന്നി, അടൂര്‍, മുണ്ടക്കയം, കുമളി എന്നിവിടങ്ങളിലാണ്...
ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ ഏഴംഗ ഭരണഘടനാ ബഞ്ച് ജനുവരി മുതല്‍ ഹര്‍ജികള്‍ പരിഗണിക്കും. ശബരിമല കേസില്‍ ഏഴംഗ ബഞ്ച് നേരിട്ട് വിധി പറയും. വിശാല ബഞ്ച് ജനുവരിയില്‍...
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശത്തിൽ ഉത്തരവ് ഇന്നില്ലെന്ന് ചീഫ് ജസ്റ്റിസ്.വിഷയം വളരെ ഗൗരവമുള്ളതാണ്. സ്ഥിതി വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ്.കേസ് ഏഴ് അംഗ ബഞ്ചിനു വിട്ടതല്ലേയെന്നും ചീഫ് ജസ്റ്റിസ്.ബിന്ദു അമ്മിണി,രഹ്ന...
കൊച്ചി: ശബരിമലയിലേക്ക് തിരിച്ച ബിന്ദുഅമ്മിണിയെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ മുളകു പൊടിയെറിയുന്ന ദൃശ്യങ്ങൾ പുറത്ത്. തുടർന്ന് ഇയാളെ പിന്നിലൂടെ ചെന്ന് ബിന്ദു ഇടിക്കുന്നതും കാണാം. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മിൽ...
കൊച്ചി:ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തിലെത്തി. പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് യാത്രതിരിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദുവും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്. ശബരിമല ദര്‍ശനത്തിന് സുരക്ഷ...
ശബരിമലയിലെ അരവണയില്‍ ചത്ത പല്ലിയെ കണ്ടെന്ന ആരോപണം ക്രമസമാധാന വിഭാഗം എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് അന്വേഷിക്കും. സംഭവത്തില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന പോലീസ് മേധാവി...
കൊച്ചി: ശബരിമലയില്‍ ഗുരുവായൂര്‍ മോഡല്‍ ഭരണം വേണമെന്നു രാഹുല്‍ ഈശ്വര്‍. കേരള സര്‍ക്കാര്‍ ശബരിമലയില്‍ പുതിയ നിയമം നിര്‍മിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ മോഡല്‍ ഭരണമാണു മഹാഭൂരിപക്ഷം ഭക്തജനസംഘടനകളും...