Kerala

പന്ത്രണ്ടുകാരിയെ പോലീസ് പമ്പയില്‍ തടഞ്ഞു

പമ്പ: പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയെ പോലീസ് പമ്പയില്‍ തടഞ്ഞു. അച്ഛനോടൊപ്പം എത്തിയ തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടിയെയാണ് പോലീസ് തടഞ്ഞു വച്ചത്. പെണ്‍കുട്ടിയെ പമ്പയില്‍ നിര്‍ത്തി അച്ഛന്‍ സന്നിധാനത്തേക് പോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top