ദില്ലി: ശബരിമല കേസ് വിശാല ബെഞ്ചിന് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനം ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി....
ന്യൂഡല്‍ഹി: ശബരിമല കേസ് സുപ്രീംകോടതി വിശാലബെഞ്ചിന്റെ പരിഗണനക്ക് വിട്ടതിനെതിരായ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും. വിശാലബെഞ്ചിന്റെ പരിഗണന വിഷയങ്ങള്‍ തിങ്കളാഴ്ച തന്നെ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ്. പുന: പരിശോധന ഹര്‍ജി...
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനക്കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. കേസില്‍ വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിശാലബെഞ്ചിന് മുന്നിലുള്ള ചോദ്യങ്ങള്‍ക്ക് പുന:...
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണങ്ങള്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍. തിരുവാഭരണത്തിന്റെ സുരക്ഷയാണ് പ്രധാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സുപ്രീംകോടതിക്കോ കൊട്ടാരത്തിനോ ആശങ്കയുണ്ടെങ്കില്‍ പൂര്‍ണ്ണ സുരക്ഷ നല്‍കും....
ശബരിമല കേസില്‍ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും. വിഷയങ്ങള്‍ വിശാലബെഞ്ചിന് വിട്ടതിന്റ സാധുത 9 അംഗ ബെഞ്ച് ആദ്യം പരിഗണിക്കും. നാളെ മുതല്‍ വാദം കേള്‍ക്കും. ഇതിനുശേഷമേ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കൂ.
ന്യൂഡല്‍ഹി: ശബരിമല ഉള്‍പ്പെടെയുള്ള കേസുകളില്‍ വിശാലബെഞ്ച് 23 ദിവസം വാദം കേള്‍ക്കും. അനുകൂലിച്ചും പ്രതികൂലിച്ചും വാദിക്കാന്‍ 10 ദിവസം വീതം നല്‍കും, മറുപടി വാദത്തിന് 3 ദിവസവും. പരിഗണന വിഷയങ്ങള്‍...
സന്നിധാനം: പൊന്നമ്പലമേട്ടില്‍ മൂന്ന് വട്ടം മകരവിളക്ക് തെളിഞ്ഞു. ദീപാരാധനയ്ക്ക് ശേഷം 6.50 ഓടെയാണ് മകരവിളക്ക് തെളിഞ്ഞത്. മകരവിളക്ക് ദര്‍ശിക്കാന്‍ ഭക്തലക്ഷങ്ങളാണ് സന്നിധാനത്ത് തടിച്ച് കൂടിയത്. പന്തളത്തുനിന്നെത്തിയ തിരുവാഭരണ വാഹക സംഘത്തെ...
ശബരിമല: മകരജ്യോതി ദര്‍ശനം കാത്ത് ഭക്തലക്ഷങ്ങള്‍ സന്നിധാനത്ത്. വൈകിട്ട് 6.45 ന് അകം ശ്രീകോവിലില്‍ ദീപാരാധന നടക്കും. അതിന് മുമ്പ് പന്തളത്തുനിന്നുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള സംഘം സന്നിധാനത്തെത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള...
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജികളിലെ വാദം സുപ്രീം കോടതിയില്‍ ഇന്ന് മുതല്‍ ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ നേതൃത്വം നല്കുന്ന ഒന്‍പതംഗ വിശാല ഭരണഘടനാ ബെഞ്ചാണു...
ഡല്‍ഹി: ശബരിമല പുനപരിശോധനയ്ക്കായുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചായി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, റോഹിങ്ടണ്‍ നരിമാന്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ ബെഞ്ചിലില്ല. ജസ്റ്റിസുമാരായ അശോക് ഭൂഷണ്, ഭാനുമതി, നാഗേശ്വര്‍ റാവു,...