Kerala

നവംബർ 16-ന് ശബരിമല നട തുറക്കും

പത്തനംതിട്ട: മണ്ഡല കാലത്തിന്റെ വിശുദ്ധിയുമായി ശബരിമല നട 16 ന് തുറക്കും. കറുപ്പും കാവിയുമുടുത്ത് ദക്ഷിണേന്ത്യയുടെ ഒഴുക്ക് മുഴുവന്‍ ഇനി വ്രതനിഷ്ഠയുടെ പൂര്‍ണിമയിലേക്ക്. ഭക്തലക്ഷങ്ങളെ വരവേല്‍ക്കാന്‍ സന്നിധാനവും നിലയ്ക്കലും ഒരുങ്ങുന്നു.

16 ന് വൈകിട്ട് 5 ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് നട തുറക്കുക. ഇത്തവണത്തെ മണ്ഡലപൂജ ഡിസംബർ 27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാർത്തി നടക്കും. മണ്ഡലപൂജയ്ക്കു ശേഷം അന്ന് രാത്രി 10ന് നട അടയ്ക്കും.  പിന്നെ മകരവിളക്കിനായി  ഡിസംബർ 30 ന് വൈകിട്ട് 5 ന് നട തുറക്കും.  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top