ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുന്ന കാര്യത്തില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്. ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ട വിഷയങ്ങളിലും തീരുമാനമെടുക്കും. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള...
മുഖ്യമന്ത്രി പിണറായി വിജയന് 17ന് ശബരിമല സന്നിധാനത്ത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നിര്‍മിക്കുന്ന പുണ്യദര്‍ശനം കോംപ്ലക്സിന്റെ ശിലാ സ്ഥാപനത്തിനായാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തുന്നത്. പിണറായിയുടെ ആദ്യ ശബരിമല സന്ദര്‍ശനമാണിത്. കഴിഞ്ഞ...
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുന്നൊരുക്കം വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിര്‍ദേശം നല്കി....
ശബരിമല ഉന്നതാധികാര സമിതി ചെയര്മാന് സ്ഥാനത്ത് നിന്ന് കെ. ജയകുമാര്‍ ഐ.എ.എസിനെ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നീക്കി. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ഭക്തജനങ്ങള്‍ക്ക് മതിയായ സൗകര്യം...
ശബരിമല സന്നിധാനത്ത് പടിഞ്ഞാറെ നടയില്‍ നേരിയ തീപിടുത്തം. കര്‍പ്പൂരം കത്തിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍തന്നെ തീയണച്ചു.