ശബരിമല: 50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ലെന്ന നിര്‍ദേശവുമായി കേരള പൊലീസ്. ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ വിര്‍ച്വല്‍ ക്യൂ ബുക്കിംഗിനായുള്ള നിര്‍ദേശത്തിലാണ് പൊലീസ് പ്രസ്തുത നിര്‍ദേശം...
ശബരിമല: വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ തീർഥാടകർ എത്തി തുടങ്ങി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത1000 പേർക്കാണ് പ്രതിദിനം മലകയറാൻ അനുമതി. തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാൽ തിരക്ക് അൽപ്പം പോലുമില്ല. പുലർച്ചെ അഞ്ചിന് പുതിയ...
പത്തനംതിട്ട:നാളെ വൃശ്ചികം 1. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത്. കേരള പൊലീസിന്റെ വിര്ച്ചല് ക്യൂ വഴി...
പത്തനംതിട്ട : ശബരിമല ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിക്കാണ് വൈറസ് ബാധിച്ചത്. നിലയ്ക്കലില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പമ്പയില്‍...
ശബരിമല; തുലാമാസ പൂജകൾക്കായി ശബരിമലനട ഇന്ന് തുറക്കും. നാളെ മുതലാണ് ഭക്തന്മാർക്ക് ദർശനത്തിനുള്ള അവസരം ഉണ്ടാവുക. ആറു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭക്തന്മാർ മല കയറി അയ്യപ്പ ദർശനത്തിന് എത്തുന്നത്....
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. തീര്‍ഥാടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും, ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ...
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് തുടങ്ങിയില്ല. വ്യാഴാഴ്ച ആരംഭിക്കുന്ന ദര്‍ശനത്തിനുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് ബുധനാഴ്ച വൈകിട്ട് ആറിന് തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, മാസപൂജക്ക് ഭക്തരെ...
ഗുരുവായൂരില്‍ ദര്‍ശനം മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഒരുദിവസം 600 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം. ദിവസം 60 വിവാഹങ്ങള്‍ മാത്രം നടത്താം. വധൂവരന്മാര് അടക്കം...
ന്യൂഡല്‍ഹി: ശബരിമലകേസില്‍ വിശാലബെഞ്ച് നാളെ വാദം കേള്‍ക്കില്ല. നാളത്തെ സിറ്റിംഗ് റദ്ദാക്കിയതായി സുപ്രീംകോടതി അറിയിച്ചു. ബെഞ്ചിലെ ഒരു ജഡ്ജിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് വാദം കേള്‍ക്കല്‍ മാറ്റിയതെന്നാണ് സൂചന.
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിലക്ക് ലിംഗ വിവേചനമല്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ നിലപാട് നാളെ കോടതിയിൽ അറിയിക്കും.ആറ്റുകാൽ ക്ഷേത്രം,ചക്കുളത്തുകാവ് ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ സമാനമായ ആചാരങ്ങൾ ഉണ്ട്...