കൊച്ചി: യുവതികൾ ശബരിമല ദർശനത്തിന് അപേക്ഷ നൽകി.36 യുവതികളാണ് അപേക്ഷ നൽകിയിരിക്കുന്നത്. 36 അപേക്ഷകളും ഓൺലൈനിലൂടെയാണ് നൽകിയിരിക്കുന്നത്.
യുവതികൾ ശബരിമല ദർശനത്തിന് അപേക്ഷ നൽകി
By
November 14, 2019 1:15 pm