ന്യൂഡല്‍ഹി: യുവതി പ്രവേശനം തടയാന്‍ ശബരിമലയില്‍ നിയമനിര്‍മ്മാണം വേണമെന്ന് ബിജെപി എം പി മീനാക്ഷി ലേഖി. അയ്യപ്പഭക്തര്‍ക്ക് പ്രത്യേക പദവി നല്‍കണം. മതാചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഭരണഘടന ഉറപ്പുവരുത്തണമെന്നും മീനാക്ഷി...
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ആരോഗ്യ വകുപ്പ് പകര്‍ച്ചവ്യാധി മുന്നറിയിപ്പ് നല്കി. സന്നിധാനത്തെ കൊപ്ര കരാര്‍ ഏറ്റെടുത്ത കരാറുകാരന് ചിരട്ട നീക്കം ചെയ്യാത്തത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആശങ്ക. മഴ ശക്തി...
തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് പ്രത്യേക അലവന്‍സ് നല്കാന് തീരുമാനം. ശബരിമലയില്‍ നവംബര്‍ മുതല്‍ ഡിസംബര്‍ മുതല്‍ ജോലി ചെയ്ത പോലീസുകാര്‍ക്കാണ് അലവന്‍സ് നല്‍കുന്നത്. 15 ദിവസം തുടര്‍ച്ചയായി ജോലി...
ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റില്ല. സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നിരീക്ഷകസമിതിയെക്കതിരെയുള്ള ഹര്‍ജിയും കോടതി അംഗീകരിച്ചില്ല. സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി.
ശബരിമല: കുഭമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ദര്‍ശനത്തിനായി വീണ്ടും ഒരു യുവതിയെത്തി. ഭര്‍ത്താവിനൊപ്പം എത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. മരക്കൂട്ടം വരെയെത്തിയ യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധം...
പത്തനംതിട്ട: കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് ശേഷം തുടരുന്ന അനിശ്ചിതത്വത്തില്‍ തന്നെയാണ് ഇപ്പോഴും സന്നിധാനം. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തിലാണ് ക്ഷേത്ര...
ശബരിമല യുവതീപ്രവേശത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് സി.പി.എം നിര്‍ദേശം. പത്മകുമാറിന്റെ നിലപാടു കൊണ്ട് മാത്രമാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും പ്രതിസന്ധിയിലാവുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി...
ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ പ്രതിഷേധദിനമായി ആചരിക്കും. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശബരിമല വിഷയത്തില്‍ വിശ്വാസികളെ വഞ്ചിച്ചതിലുള്ള പ്രതിഷേധമാണിതെന്ന് ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍ അറിയിച്ചു. വിശ്വാസികള്‍ക്കൊപ്പം എന്ന് പറഞ്ഞവരാണ്...
ന്യൂഡല്‍ഹി: തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്. ശബരിമല വിധി പുനപരിശോധിക്കേണ്ടെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തുല്യതയാണ് വിധിയുടെ അടിസ്ഥാനമെന്നും തൊട്ടുകൂടായ്മയല്ലെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ.ജയ്ദീപ് ഗുപ്ത വാദിച്ചു. വാദം കേട്ടില്ല...
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. രാവിലെ...