Kerala

മണ്ഡല-മകരവിളക്ക് ഉത്സവം; ശ​ബ​രി​മ​ല ന​ട ഇന്ന് തു​റ​ക്കും

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര ന​ട ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​റ​ക്കും. 41 നാ​ള്‍ നീ​ളു​ന്ന വ്ര​ത​ശു​ദ്ധി​യു​ടെ മ​ണ്ഡ​ല​കാ​ല​ത്തി​ന് ഇ​തോ​ടെ തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം ക്ഷേ​ത്രം ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി വി.​എ​ന്‍. വാ​സു​ദേ​വ​ന്‍  ​നമ്പൂതി​രി ക്ഷേ​ത്ര ശ്രീ​കോ​വി​ല്‍ ന​ട തു​റ​ന്ന് ദീ​പം തെ​ളി​ക്കും. തു​ട​ര്‍​ന്ന് ഉ​പ​ദേ​വ​താ ക്ഷേ​ത്ര​ങ്ങ​ളി​ലെ​യും ന​ട​ക​ള്‍ തു​റ​ന്നു വി​ള​ക്കു​ക​ള്‍ ക​ത്തി​ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top