ന്യൂഡല്‍ഹി: മുഴുവന്‍ സമയസുരക്ഷ തേടി കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മുഴുവന്‍ സമയവും സുരക്ഷവേണമെന്നും ചൂണ്ടിക്കാണിച്ചാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്....
കൊച്ചി: ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി. മേല്‍നോട്ടസമിതി ഹൈക്കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊലീസുകാര്‍ കാവല്‍ നില്ക്കുന്ന ഗേറ്റ് വഴി യുവതികള്‍ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന്...
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നത് ഗുണ്ടായിസമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. യുവതികളെ മടക്കിയയച്ചത് പ്രതിഷേധത്തെ തുടര്‍ന്നാണ്. പൊലീസ് സംയമനം പാലിച്ചെന്നും വ്രതം അനുഷ്ഠിച്ചെത്തിയവരെയാണ് തടഞ്ഞത്. നൂറോളം യുവതികള്‍ ദര്‍ശനം നടത്തിയിരിക്കാമെന്നും...
ശബരിമല: ശബരിമലയിൽ ദർശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. കണ്ണൂർ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷാനില സജേഷ് എന്നിവരെയാണ് പൊലീസ് നീക്കിയത്. നീലിമലയിൽ ഇവരെ ഭക്തജനങ്ങൾ തടഞ്ഞിരുന്നു....
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിന്റെ തീരുമാനം. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധി...
സന്നിധാനം: മകരവിളക്ക് ദര്‍ശിക്കാന്‍ തമിഴ് സിനിമതാരം ജയം രവി ശബരിമലയിലെത്തി. ഇത് മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് കാണാന്‍ എത്തുന്നത്. അയ്യപ്പ ഭക്തനായ താരം 2018ലെ സിനിമ വിജയങ്ങള്‍ക്ക്...
സന്നിധാനം: കനത്ത സുരക്ഷയില്‍ ശബരിമലയില്‍ ഇന്ന് മകരവിളക്ക്. വൈകിട്ട് ആറരയോടെ അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നട തുറക്കുമ്പോള്‍ പൊന്നമ്പല മേട്ടില്‍ മകരജ്യോതി ദര്‍ശിക്കാം. ആകാശത്ത് മകരനക്ഷത്രവും തെളിയും. വൈകിട്ട്...
പമ്പ: അയ്യപ്പഭക്തര്‍ ദര്ശനത്തന പുണ്യത്തിനായി കാത്തിരിക്കുന്ന മകരവിളക്ക് നാളെ. സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മകര സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ പുരോഗമിക്കുന്നുണ്ട്. നാളെ വൈകിട്ട്...
പത്തനംതിട്ട: മകരവിളക്കിന് ഇനി നാല് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിരീക്ഷണസമിതി ഇന്ന് ശബരിമലയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇന്ന് നിലക്കലില്‍ എത്തുന്നത്....
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണി തനിക്ക് നേരിടേണ്ടി വരുന്നത് കനത്ത വെല്ലുവിളികളെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല ദര്‍ശനത്തിന് പോയി മടങ്ങിയ ശേഷം കനത്ത വെല്ലുവിളികളാണ് നേരിടേണ്ടിവരുന്നത്. ഇനിയൊരറിയിപ്പ് കിട്ടുന്നത്...