പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വാസുദേവന്‍ നടതുറന്ന് ദീപം തെളിയിക്കും. ഇന്ന് മറ്റ് പൂജകളൊന്നുമില്ല....
തിരുവനന്തപുരം: ശബരിമലയില്‍ പോകുന്നവരുടെ എണ്ണം നോക്കിയാല്‍ ഒന്നാം സ്ഥാനത്ത് കമ്യൂണിസ്റ്റുകാര്‍ ആയിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കാന്‍ എന്‍എസ്എസിന് അധികാരമുണ്ട്. എല്‍ഡിഎഫ് ഒരു വിശ്വാസികള്‍ക്കും...
തിരുവനന്തപുരം : ശബരിമല വിഷയത്തിന്റെ ആഴം മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷത്തിന് വീഴ്ച പറ്റിയെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. വിധി നടപ്പാക്കുന്നതിലെ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് സംഭവിച്ചാല്‍...
തിരുവനന്തപുരം: നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ശബരിമല ഒരു പ്രധാന വിഷയമായി ഉന്നയിക്കപ്പെടുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളോടൊപ്പം ശബരിമല വിഷയവും ചര്‍ച്ച ചെയ്യപ്പെടും. വിശ്വാസത്തിന്റെ പ്രശ്നങ്ങളും...
മുംബൈ: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിധിക്ക് ശേഷം തനിക്ക് ഭീഷണിയുണ്ടായതായി ജസ്റ്റിസ്. ഡി.വൈ.ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തല്‍. ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ വായിക്കരുത്...
ശബരിമല വിധി കോന്നിയിലെ ഉപതിരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്ന് പന്തളം കൊട്ടാര നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മ. പുനഃപരിശോധന ഹർജികളിൽ വിധി അനുകൂലമായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാറിനെ വീണ്ടും സമീപിക്കുമെന്ന് ശശികുമാര വര്‍മ്മ...
പത്തനംതിട്ട :മരട് ഫ്ളാറ്റ് വിധിയില്‍ സര്‍ക്കാരിനെതിരെ ഒളിയമ്പുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. യുവതി പ്രവേശന വിധി പോലെ തന്നെയാണ് മരട് വിധിയും. മരട് വിധി ഫ്ളാറ്റ്...
ന്യൂഡൽഹി: ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരാനൊരുങ്ങി സംസ്ഥാനസർക്കാർ. സുപ്രീംകോടതിയിലാണ് സംസ്ഥാനസർക്കാർ ഈ നിലപാട് അറിയിച്ചത്. ഭരണകാര്യങ്ങളിലുൾപ്പടെ കൃത്യമായ ചട്ടങ്ങളുമായി നിയമനിർമാണം നടത്തുമെന്നാണ് സംസ്ഥാനസർക്കാർ രേഖാമൂലം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. അതേ സമയം ശബരിമലയില്‍...
ശബരിമല മേല്‍ശാന്തിയായി എ കെ സൂധീര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മലപ്പുറം തിരുനാവായ സ്വദേശിയാണ് എ കെ സുധീര്‍ നമ്പൂതിരി. പരമേശ്വരന് നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയാകും. 9ാംമത്തെ നറുക്കിലാണ് എ.കെ.സുധീര്‍ നമ്പൂതിരിയെ...
ന്യൂഡല്‍ഹി: ശബരിമല യുവതിപ്രവേശനം തടയാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. എന്‍ കെ പ്രേമചന്ദ്രനാണ് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. സഭ ഏകകണ്ഠമായാണ് ബില്‍ അവതരിപ്പിക്കാനുള്ള അനുമതി നല്‍കിയത്.