Kerala

ശബരിമല ദര്‍ശനത്തിന് എത്തിയ 10 യുവതികളെ പൊലീസ് തിരിച്ചയച്ചു

പമ്പ: ശബരിമല കയറാന്‍  എത്തിയ 10 യുവതികളെ പൊലീസ് തിരിച്ചയച്ചു. വിജയവാഡയില്‍ നിന്നെത്തിയ സംഘത്തെയാണ് പൊലീസ് തിരിച്ചയച്ചത്. പ്രായം പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി.

സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതി പ്രവേശം അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ശബരിമല ആചാരങ്ങള്‍ സംബന്ധിച്ചും മറ്റു കാര്യങ്ങളും യുവതികളെ ബോധ്യപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top