ഡല്‍ഹി: ശബരിമല പുനപരിശോധനയ്ക്കായുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചായി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, റോഹിങ്ടണ്‍ നരിമാന്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ ബെഞ്ചിലില്ല. ജസ്റ്റിസുമാരായ അശോക് ഭൂഷണ്, ഭാനുമതി, നാഗേശ്വര്‍ റാവു, ശാന്തനഗൗഢര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് അംഗങ്ങള്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയാണ് ശബരിമല ബെഞ്ചിന്റെ അധ്യക്ഷന്‍.
ശബരിമല പുനപരിശോധനയ്ക്കായുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചായി
By
January 7, 2020 6:22 pm