തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണങ്ങള്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍. തിരുവാഭരണത്തിന്റെ സുരക്ഷയാണ് പ്രധാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സുപ്രീംകോടതിക്കോ കൊട്ടാരത്തിനോ ആശങ്കയുണ്ടെങ്കില്‍ പൂര്‍ണ്ണ സുരക്ഷ നല്‍കും. ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ശബരിമല: സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് സര്‍ക്കാര്‍
By
February 5, 2020 8:05 pm