Breaking News

ശബരിമല; നാളെ മുതല്‍ വാദം, പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും

ശബരിമല കേസില്‍ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും. വിഷയങ്ങള്‍ വിശാലബെഞ്ചിന് വിട്ടതിന്റ സാധുത  9 അംഗ ബെഞ്ച് ആദ്യം പരിഗണിക്കും. നാളെ മുതല്‍ വാദം കേള്‍ക്കും. ഇതിനുശേഷമേ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കൂ. 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top