Latest News

ശബരിമല; വിശാലബെഞ്ചിന്റെ സാധുതയില്‍ ഉത്തരവ് തിങ്കളാഴ്ച

ന്യൂഡല്‍ഹി: ശബരിമല കേസ്‌ സുപ്രീംകോടതി വിശാലബെഞ്ചിന്റെ പരിഗണനക്ക് വിട്ടതിനെതിരായ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും. വിശാലബെഞ്ചിന്റെ പരിഗണന വിഷയങ്ങള്‍ തിങ്കളാഴ്ച തന്നെ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ്. പുന: പരിശോധന ഹര്‍ജി തീര്‍പ്പാക്കാതെ വിശാല ബെഞ്ചിന് വിട്ടത് തെറ്റാണെന്നായിരുന്നു വാദം. ഫാലി എസ് നരിമാന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അഭിഭാഷകരാണ് എതിര്‍പ്പുയര്‍ത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top