കാസര്‍ഗോഡ്: ശബരിമലയെ കലാപ ഭൂമിയാക്കാതിരിക്കാന് മുഖ്യമന്ത്രിക്ക് ഉത്തരവാദിത്ത്വമുണ്ടെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെര്‍ളയില്‍ ആരംഭിച്ച വിശ്വാസ സംരക്ഷണ പദയാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരന്. മുഖ്യമന്ത്രി...
കാസര്‍കോട്: എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് കാസര്‍കോട്ട് തുടക്കമായി. കര്‍ണാടക പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പ യാത്ര ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയത്തില്‍ എന്‍ഡിഎ നടത്തുന്നതു ധര്‍മയുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു....
കൊച്ചി: ഇരുമുടി കെട്ടില്ലാതെ ദേവസ്വംബോര്‍ഡ് അംഗം ശങ്കര്‍ ദാസ് പതിനെട്ടാം പടി കയറിയ സംഭവത്തില്‍ ദുരുദ്ദേശത്തോടെ ആചാരം ലംഘിച്ചെങ്കില്‍ മാത്രമേ ബോര്‍ഡ് അംഗത്വം റദ്ദാക്കാനാകുവെന്ന് ഹൈക്കോടതി. പതിനെട്ടാം പടിയില്‍ പൊലീസുകാര്‍...
നിലയ്ക്കല്‍: മണ്ഡലകാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിസന്ധിയും. തീര്‍ത്ഥാടനത്തിനായി ഇനി എട്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ പ്രധാന കേന്ദ്രങ്ങളായ പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് ശൗചാലയങ്ങളും...
സന്നിധാനം: ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ പൂര്‍ത്തിയായി, ഹരിവരാസനം പാടി ഇന്നലെ രാത്രി ശബരിമല നട അടച്ചു. മുന്‍വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടിയിലധികം ഭക്തരാണ് ഇത്തവണ എത്തിയത്. സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊഴിവാക്കാന്‍ നിരോധനാജ്ഞയും...
സന്നിധാനം: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു. കനത്ത സുരക്ഷയുള്ള സന്നിധാനത്ത് പതിവിനേക്കാള്‍ കൂടുതല്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിലേക്കുള്ള വഴികളിലും സന്നിധാനത്തും വന്‍ പൊലീസ് സന്നാഹമാണ്. അയ്യായിരത്തിലധികം പേര്...
നിലയ്ക്കല്‍: ശബരിമലയിലെ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മാധ്യമങ്ങളേയും വിശ്വാസികളെയും തടയരുതെന്ന് പറഞ്ഞ ഹൈക്കോടതി മാധ്യമപ്രവര്‍ത്തകരെ തടയുന്നത് എന്തിനെന്നും ആരാഞ്ഞു. സര്‍ക്കാര്‍ ശബരിമലയില്‍ അനാവശ്യ നിയന്ത്രണം ഏര്‍പെടുത്തുന്നതിനെതിരായ ഹര്‍ജി...
തിരുവനന്തപുരം: ശബരിമലയില്‍ ബിജെപിയെ വെട്ടിലാക്കി അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ ശബ്ദരേഖ പുറത്ത്. തുലാമാസ പൂജയ്ക്കിടെ മലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന അവസരമെത്തിയപ്പോള്‍ നട അടയ്ക്കാനുള്ള നീക്കം തന്ത്രി താനുമായി ആലോചിച്ചാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്തുന്ന...
നിലയ്ക്കല്‍: ചിത്തിര ആട്ട ആഘോഷത്തിനായി ശബരിമല നട ഇന്ന് തുറക്കും. തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്നും എരുമേലിയില്‍ നിന്നും പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. കാല് നടയായിട്ടാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോകുന്നത്....
പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമലയില്‍ നാളെ വൈകിട്ട് 5ന് നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയും ചേര്‍ന്ന് നട തുറന്ന് ശ്രീകോവിലില്‍ വിളക്ക് തെളിക്കും. ആട്ട...