സന്നിധാനം: സന്നിധാനത്ത് ഇന്നലെ അര്‍ദ്ധരാത്രി അറസ്റ്റിലായ 68 പേരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്ന ശബരിമല സന്നിധാനത്തെ വലിയനടപ്പന്തല്‍ നിരോധനാജ്ഞ ലംഘിച്ച് കൈയേറി നാമജപം നടത്തിയ പ്രതിഷേധക്കാരെയാണ് പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.