സന്നിധാനം: സന്നിധാനത്ത് നാമജപ സമരം നടത്തിയവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് യുവമോര്‍ച്ച പ്രതിഷേധ ദിനം ആചരിക്കും. അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ മണിയാര്‍ എആര്‍ ക്യാംപിന്...
ശബരിമലയില്‍ പൊലീസ് ഭരണമാണ് നടക്കുന്നത്. ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇത് സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്നും പ്രശ്നങ്ങള്‍ക്ക് കാരണം തിരക്കിട്ട് വിധി...
ജാമ്യത്തിലിറങ്ങിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ഇന്ന് വീണ്ടും മലചവിട്ടാനൊരുങ്ങുന്നു. പൊലീസിനെ അറിയിച്ചശേഷമായിരിക്കും താന്‍ പുറപ്പെടുകയെന്നും, വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും ശശികല പറഞ്ഞു. സന്നിധാനത്തെ...
റാന്നി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 10 മുതൽ ഒന്നര മണിക്കൂർ സംസ്ഥാനമെങ്ങും ബിജെപിയുടെ റോഡ് ഉപരോധം പുരോഗമിക്കുന്നു. സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച്...
നിലയ്ക്കല്‍: ഇന്നലെ രാത്രി നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ റിമാന്‍ഡില്‍. പത്തനംതിട്ട മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ സുരേന്ദ്രനെയും ഒ.ബി.സി മോര്‍ച്ച തൃശൂര്‍...
കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് എതിരെ പ്രതിഷേധ സമരം നടത്തുന്നവര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനും...
ശരണമന്ത്രങ്ങളുമായി ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ കേരളം ചര്‍ച്ച ചെയ്യുന്നത് തൃപ്തി ദേശായിയുടെ വരവാണ്. ശബരിമല യുവതീ പ്രവേശന പ്രശ്നങ്ങള്‍ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളം വരെ...
പമ്പ: മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ശബരിമല നട തുറക്കാനിരിക്കെ കനത്ത സുരക്ഷയില്‍ സന്നിധാനം. ആദ്യഘട്ടത്തില്‍ മൂവായിരം പൊലീസുകാരെയാണ് സന്നിധാനത്തും പമ്പയിലും സുരക്ഷാ ചുമതലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഐജി...
കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് അയ്യപ്പഭക്തരുടെ പ്രതിഷേധം കനക്കുമ്പോഴും ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇന്ന് രാവിലെ നാല് മണിയോടെ കൊച്ചിയിലെത്തിയ തൃപ്തി...