ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പുതിയ റിട്ട് ഹര്‍ജികള്‍ ഭരണഘടനാബെഞ്ച് പരിഗണിക്കില്ല. ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ മൂന്നംഗ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍...
തിരുവനന്തുപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല, എന്‍എസ്എസ് അടക്കമുളള സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. മേലാംകോട് എന്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിലും ദേവസ്വം...
തിരുവനന്തപുരം: തിരുവനന്തപുരം നേമത്തിന് സമീപം മേലാങ്കുളത്ത് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇന്ന് രാവിലെയാണ് ഓഫീസ് കെട്ടിടം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടത്. ആക്രമികള്‍ ജനറല്‍...
ന്യൂഡൽഹി: കെപിസിസിക്ക് കനത്ത പ്രഹരമേൽപ്പിച്ച് ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്നും പാർട്ടി നിലപാടിനു വിരുദ്ധമാണു തന്റെ നിലപാടെന്നും രാഹുൽ വ്യക്തമാക്കി....
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനെതിരെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 3,505 ആയി. അക്രമങ്ങളുമായി ബന്ധപ്പെട്ട് 529 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 122 പേര് റിമാന്‍ഡിലാണ്. ഇന്നലെ മാത്രം 160 പേരെ...
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ നടന്ന അക്രമങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുത്. അക്രമങ്ങളില്‍ നേരിട്ട്...
ശബരിമല: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയങ്കെിലും അതിന് ശേഷം ഇത്രയ്ക്ക് വലിയൊരു തിരിച്ചടി ദേവസ്വം ബോര്‍ഡ് പ്രതീക്ഷിച്ചു കാണില്ല. പ്രളയ ദുരന്തത്തില്‍ ആകെ നശിച്ച പമ്പയിലെ പുനര്‍...
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേതമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞവര്‍ക്കെതിരെ നടപടി വേണമെന്ന്...
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് പോലീസ് സംരക്ഷണയോടെ മല കയറി വിവാദത്തിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ ട്രാന്‍സ്ഫര്‍ ചെയ്തത് രവിപുരത്തേക്കല്ല പാലാരിവട്ടം ഓഫീസിലേക്കാണ്. കൊച്ചിബോട്ട്...
വൈക്കം: ഇന്നലെയുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് വൈക്കത്ത് ഇന്ന് ബിജെപി ഹര്‍ത്താല്‍. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച...