ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിൽ മലയാളി നഴ്സ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ഭർത്താവ് ഫിലിപ് മാത്യുവാണ് പിടിയിലായത്. സംഭവ ശേഷം രക്ഷപെട്ട ഭർത്താവ് ഫിലിപ് മാത്യുവിനെ ഹോട്ടലിൽ നിന്നാണ്...
കോഴിക്കോട്: ബാലുശേരി കിനാലൂരിൽ അഛൻ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയൽ വേണുവിൻ്റെ മകൻ അലൻ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വാക്ക് തർക്കമുണ്ടായി. ഇത്...
തൃശ്ശൂർ: തൃശ്ശൂർ അവണൂർ മണിത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. അവണൂർ സ്വദേശിയായ സിജോ (23) ആണ് കൊല്ലപ്പെട്ടത്. പേരാമംഗലം ഇരട്ടക്കൊല കേസിലെ പ്രതിയായിരുന്നു. വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുമാരപുരം:ആലപ്പുഴ കുമാരപുരത്ത് വയോധികന് സഹോദരി ഭര്‍ത്താവിനെ വെട്ടി കൊന്നു. എരിക്കാവ് മൂന്നു കുളങ്ങരയില്‍ ശ്രീകുമാര പിള്ള ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ക്യാന്‍സര്‍ രോഗിയായ സഹോദരിയെ ഭര്‍ത്താവ്...
ജക്കാര്‍ത്ത : നാല് വയസ്സുകാരിയെ രണ്ടാനമ്മ പേന കൊണ്ട് കുത്തിക്കൊന്നു. ഇന്തൊനേഷ്യയിലെ സൗത്ത് സുലാവെസിലാണ് സംഭവം. ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകളായ മുഷിയാരെയാണ് രണ്ടാനമ്മയായ സാനിമ പേന കൊണ്ട് കുത്തിക്കൊന്നത്. സംഭവത്തില്‍...
കോട്ടയം: മുണ്ടക്കയത്ത് മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കൊല്ലപ്പെട്ട ചെളിക്കുഴി കോട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജിന്റെ (സാബു 53) അയല്‍വാസി ബിജു ആണ് പിടിയിലായത്. ഇന്ന് വൈകിട്ട് 6.45 ഓടെയാണ്...
കോട്ടയം: മുണ്ടക്കയത്ത് അയൽവാസി മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊന്നു. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (സാബു – 53 ) ആണ് മരിച്ചത്. കല്ലേറിൽ മുഖത്തും...
ഹൈദരാബാദ് : സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി സര്‍വീസിലുള്ള അച്ഛനെ മകന് കൊലപ്പെടുത്തി. തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തിലാണ് സംഭവം. അമ്മയുടെയും സഹോദരന്റെയും സമ്മതത്തോടെയായിരുന്നു ഇയാള്‍ കൊലപാതകം നടത്തിയത്. ആശ്രിത നിയമനത്തിലൂടെ ജോലി...
താനെ: താനെയില്‍ ഹോട്ടല്‍ മാനേജറുടെയും ക്ലീനറുടെയും ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ രുചിയില്ലാത്ത ഭക്ഷണം നല്‍കിയതിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് പോലീസ്. സംഭവത്തില്‍ 35 കാരനായ വെയ്റ്റര്‍ കല്ലു യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട...
കോട്ടയം: താഴത്തങ്ങാടി വേളൂരില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുമരകം സ്വദേശിയാണ് കസ്റ്റഡിയിലായത്. കൊലപാതകം നടന്ന വീടുമായി ബന്ധമുള്ളയാളാണ് കസ്റ്റഡിയിലായത്. താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബാ സാലിയാണ്...