കണ്ണൂര്‍: തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകനെതിരെ ശരണ്യയുടെ മൊഴി. കൊലയ്ക്ക് പ്രേരിപ്പിച്ചത് കാമുകനാണെന്ന് ശരണ്യ പറഞ്ഞു. രക്ഷപ്പെടാനുള്ള തന്ത്രമാകാമെന്ന് പോലീസ് പറഞ്ഞു. ഇതുവരെ കാമുകനെതിരെ തൊളിവ് കിട്ടിയിട്ടില്ലെന്നും...
കലിഫോർണിയ : വാടക തർക്കത്തെ തുടർന്നു മൂന്നു സ്ത്രീകളെ കഴുത്തു ഞെരിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്തിയ യുവതിയെയും കാമുകനേയും അറസ്റ്റിലായി. വെൻഡി ലോപസ് അറെയ്സ് (46) ഇവരുടെ മകൾ ജനിസിസ് ലോപസ്...
ഇടുക്കി: മറയൂരില്‍ ജ്യോത്സ്യനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി വഴിയിലുപേക്ഷിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പത്തനംതിട്ട എരുമേലി സ്വദേശി മിഥുന്, മറയൂര്‍ ബാബുനഗര്‍ സ്വദേശി അന്പഴകന് എന്നിവരാണ് അറസ്റ്റിലായത്. മദ്യാപാനത്തിനിടെയുണ്ടായ തര്‍ക്കമാണ്...
മറയൂരില്‍ എഴുപതുകാരനെ കൊന്ന് വഴിയില്‍ തള്ളി. മറയൂരിലെ മുന്‍ പഞ്ചായത്തംഗം ഉഷാ തമ്പിദുരൈയുടെ പിതാവ് മാരിയപ്പന് ആണ് കൊല്ലപ്പെട്ടത്. വെട്ടിക്കൊന്ന ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി വഴിയില്‍ തള്ളുകയായിരുന്നു. മൃതദേഹത്തില്‍ വെട്ടേറ്റ...
കണ്ണൂര്‍: ഒന്നരവയസ്സുകാരനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതിയായ അമ്മ ശരണ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ വിയാന്‍ എന്ന ഒന്നരവയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ...
കണ്ണൂര്‍ തയ്യിലെ ഒന്നര വയസുകാരന്റെ മരണം കൊലപാതകം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമെന്ന് സ്ഥിരീകരിച്ചു. മരണം തലയ്ക്കേറ്റ ക്ഷതം കാരണമെന്ന് റിപ്പോര്‍ട്ട്. കുഞ്ഞിനെ കൊന്നതിന് ശേഷം കടല്‍ഭിത്തിയില്‍ തള്ളി. തയ്യില്‍ കൊടുവള്ളി...
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കടുവൈയില് അയല്‍വാസികളായ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച ശാന്തികൃഷ്ണയെ കണ്ടെത്തിയത് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ്.അയല്‍വാസി സുനില്‍ കുമാറിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്....
ഗാസിയാബാദ്: പ്രണയബന്ധത്തെ എതിര്‍ത്തതിന് ഡല്‍ഹി പോലീസിലെ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ 15കാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ശശി മാല (44) ആണ് കൊല്ലപ്പെട്ടത്. ഗാസിയാബാദിലെ ബ്രിജ് വിഹാര്‍ കോളനിയിലാണ്...
ഡറാഡൂണ്‍: വിവാഹേതരബന്ധമുണ്ടെന്ന് സംശയിച്ച് ടെലിവിഷന്‍ താരത്തെ ഭര്‍ത്താവ് കൊലപ്പെടുത്തി. മൃതദേഹം തിരിച്ചറിയാതിരിക്കുന്നതിനായി കത്തിച്ചുകളയുകയും ചെയ്തു. 29കാരിയായ അനിതാ സിങിനെയാണ് ഭര്‍ത്താവ് രവീന്ദര്‍ പാല് സിങ്ങും സുഹൃത്ത് കുല്‍ദീപും ചേര്‍ന്ന് ക്രൂരമായി...
ബംഗളൂരു: രണ്ടാം ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു. നാല്‍പ്പതുകാരനായ കാഡുഗൊഡി സ്വദേശി ധര്‍മ്മേന്ദ്രയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു കാഡുഗൊഡിയ്ക്കു സമീപമുള്ള കേതനായകനഹള്ളിയിലാണ് സംഭവം. ഇയാളുടെ രണ്ടാം ഭാര്യ ശില്പ,...