പൂനെ: ട്രെയിനില്‍ കുഞ്ഞുമായി നില്‍ക്കുകയായിരുന്ന ഭാര്യയ്ക്ക് സീറ്റ് ചോദിച്ച യുവാവിനെ സ്ത്രീകളടക്കം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊന്നു. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശി സാഗര്‍ മര്‍ക്കാദാണ്(26) ദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ...
കൊല്ലം: കടവൂര്‍ ജയന് കൊലക്കേസില്‍ പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ കീടങ്ങി. ഒളിവില്‍ കഴിഞ്ഞ ഒമ്പത് പ്രതികളാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഫെബ്രുവരി രണ്ടിന് കോടതി കേസില്‍ വിധി പറഞ്ഞ...
ബംഗളൂരു: അമ്മയെ കൊലപ്പെടുത്തുകയും സഹോദരനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത് രക്ഷപ്പെട്ട വനിതാ ടെക്കിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍നിന്ന് കാമുകനൊപ്പം പിടികൂടിയ അമൃതയെ ബുധനാഴ്ച...
മഞ്ചേരി: കാമുകനുമൊന്നിച്ച് ജീവിക്കാന്‍ മക്കളെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ മാതാവിന് ജീവപര്യന്തം തടവും പിഴയും. കല്‍പ്പകഞ്ചേരി പുത്തനത്താണി ചേറൂരാല്പറമ്പ്പന്തല്പറമ്പില് റഫീഖിന്റെ ഭാര്യ ആയിഷ(43)യെയാണ് ജീവപര്യന്തം തടവിനും അരലക്ഷം രൂപ...
മിന്‍സ്ക്: എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടിയെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ ശരിവെച്ച് ബെലറസ് സുപ്രീംകോടതി. കേസില്‍ കൂട്ടുപ്രതിയായ പെണ്‍കുട്ടിയുടെ അമ്മയെ 25 വര്‍ഷം തടവിന് വിധിച്ചതും കോടതി ശരിവെച്ചു....
സാംഗ്ലി: മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് കൊല്ലപ്പെട്ടു. സാംഗ്ലി ജില്ലയിലാണ് കൊലപാതകം നടന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പേഴ്സനല്‍ അസിസ്റ്റന്റ്ഗജനന് പാട്ടീലിന്റെ സഹോദരന് അനന്ത പാട്ടീലാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ഖത്താവ്...
കാസര്‍ഗോഡ്: കര്‍ണാടകത്തില്‍ കേരളാ അതിര്‍ത്തിയോട് ചേര്‍ന്ന് ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാസര്‍ഗോഡ് ചെമ്പരിക്ക സ്വദേശിയായ ഗുണ്ടാ നേതാവ് തസ്ലിമിനെയാണ് മറ്റൊരു സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒരു...
ലണ്ടന്‍: ഫ്രീസറിനുള്ളില്‍ ഒട്ടിചേര്‍ന്ന നിലയില്‍ രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. വാന്‍ഡംക്ലോസിലെ താമസക്കാരനായ സാഹിദ് യൂനിസി(35)നെതിരെയാണ് പോലീസ് കഴിഞ്ഞദിവസം കൊലക്കുറ്റം ചുമത്തിയത്. ഇയാളെ ഫെബ്രുവരി...
ബരാബാങ്കി: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി യുവാവ് പോലീസില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. ബരാബങ്കി സ്വദേശി അഖിലേഷ് റാവത്താണ് (30) ഭാര്യ രജനി (25)യെ കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക്...
കൊച്ചി: കാക്കനാടിന് സമീപം ബ്യൂട്ടി പാര്‍ലര്‍ മാനേജരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. സെക്കന്ദരാബാദ് സ്വദേശി ചണ്ഡിരുദ്രയാണ് അറസ്റ്റിലായത്. സെക്കന്ദരാബാദ് സുഭാഷ് നഗറില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കാക്കനാട്...