മലപ്പുറം തിരൂരിലെ ആര്‍എസ്എസ് പ്രവര്ത്തകന് വിപിന്റെ കൊലപാതകത്തില്‍ ആറ് പേര് അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മൂന്ന് പേരും സഹായിച്ച മൂന്നു പേരുമാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും....
അച്ഛനെ മകന് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കണ്ണൂര്‍ പുലിക്കുരുമ്പയിലാണ് സംഭവം. പുലിക്കുരുമ്പക്കടത്ത് തളത്തെ തുണ്ടത്തില്‍ ആഗസ്തി (കൊച്ചാഗസ്തി-81) ആണ് മരിച്ചത്. മകന് ബേബിആണ് ആഗസ്തിയെ തലയ്ക്കടിച്ചത്. ബേബിയെ കുടിയാന്മല പൊലീസ് കസ്റ്റഡിയിലെടുത്തു....
പുകവലിയെ തുടര്‍ന്ന് ക്യാന്‍സര്‍ വന്ന യുവാവ് പുകവലിയ്ക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടിവെച്ചു കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. മുസ്തകീം അഹമ്മദെന്ന 25കാരനാണ് പുകവലിയ്ക്കാന്‍ പഠിപ്പിച്ച സുഹൃത്ത് ഇനായത്തിനെ വെടിവെച്ച് കൊന്നത്....
ബിഹാറില്‍ ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ച ശേഷം പെണ്മക്കളെ വെടിവച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. റോഹ്താസ് ജില്ലയിലെ ബിക്രംഗഞ്ചിലായിരുന്നു സംഭവം. സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരന് ലളിത് സിംഗാണ് മക്കളെ...
ഡല്‍ഹിയില്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊന്നു. തരുണ്‍ (26) ആണ് മരിച്ചത്. സഹോദരന് ദുര്‍ഗേഷിന് സാരമായി പരിക്കേറ്റു. പിതാവ് നടത്തുന്ന കടയിലേക്കുള്ള വഴിമുടക്കി മൂന്നുപേര്‍ പരസ്യമായി മദ്യപിക്കുന്നത് യുവാക്കള്‍...
തമിഴ്നാട് സ്വദേശിയായ ട്രാന്‍സ്ജെന്‍ഡര്‍ റെയില്‍വെ പുറംമ്പോക്കിലെ കുറ്റിക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഇതരസംസ്ഥാനക്കാരിലേക്ക്. നഗരത്തിലെത്തുന്ന ഇതര സംസ്ഥാനക്കാരയ തൊഴിലാളികളുമായി കൊല്ലപ്പെട്ടയാള്‍ക്കുണ്ടായിരുന്ന അടുത്ത ബന്ധങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ചിന്നസേലം...
കൊച്ചി ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതി കുത്തേറ്റു മരിച്ചു. വാരാപ്പുഴ സ്വദേശിനി ശീതള്‍(30) ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. കുത്തേറ്റ ശീതള്‍ സമീപത്തെ റിസോര്‍ട്ടില്‍ ഓടിക്കയറി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു....
ഇടുക്കി തൊടുപുഴയ്ക്കു സമീപം യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ സ്വദേശി വിഷ്ണു(25)വാണ് മരിച്ചത്. വീടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. വ്യക്തി വൈരാഗ്യമാണോ കൊലപാതകത്തിന് കാരണമായതെന്ന്...
ഏറണാകുളം തോപ്പുംപടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഷഫീഖും ഭാര്യ നസീമയുമാണ് മരിച്ചത്. മൂന്നു മക്കളേയും ഷഫീഖ് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.