തിരുവനന്തപുരം: ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണ്‍ (36)നെയാണ് ഭാര്യ അഞ്ജുവും കാമുകന് ശ്രീജുവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. നിയമപരമായി വിവാഹ...
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച യുവാവിന്റെ സുഹൃത്താണ് ഇപ്പോള്‍ കുറ്റസമ്മതവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മോഷണക്കേസില്‍ പോലീസിന് തെളിവ് ലഭിക്കാതിരിക്കാനാണ് കൂട്ടുപ്രതിയായ യുവാവിനെ കൊന്നതെന്ന്...
കാസര്‍കോട്: ചെടേക്കാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റേത് കൊലപാതകം. അമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജനിച്ചയുടന്‍ കുഞ്ഞിനെ ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. ചെറിയ വയര്‍...
മരോട്ടിച്ചാല്‍: തൃശ്ശൂരില്‍ കുടുംബവഴക്കിനൊടുവില്‍ ഭാര്യാപിതാവിനെ മരുമകന് കുത്തിക്കൊലപ്പെടുത്തി. മരോട്ടിച്ചാല്‍ കൈനിക്കുന്ന് തൊണ്ടുങ്കല്‍ സണ്ണിയാണ് കൊല്ലപ്പെട്ടത്. മരുമകന് വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍...
കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി മധു ആണ് മരിച്ചത്. പെരുമ്പാവൂർ മൗണ്ട് സീനായി ആശുപത്രിക്ക് സമീപമാണ് സംഭവം. വാടക വീട്ടിലാണ് മധുവിനെ...
കൊച്ചി: മദ്യത്തിന്റെ പേരിലുണ്ടായ വഴക്കിനെ തുടർന്ന് അച്ഛനെ മകൻ വെട്ടിക്കൊന്നു. ചേരാനല്ലൂരിലാണ് സംഭവമുണ്ടായത്. വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. മകൻ വിഷ്ണുവാണ് അച്ഛനെ വെട്ടിയത്. വിഷ്ണു വാങ്ങിവെച്ച മദ്യം അച്ഛൻ...
തൃശൂര്‍:പരോളില്‍ ഇറങ്ങിയ പീഡനകേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. എളനാട് സ്വദേശി സതീഷ്(38)ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്ബില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. പഴയന്നൂര്‍ പോലീസ്...
തിരുവനന്തപുരം: പാച്ചല്ലൂരില്‍ നൂലുകെട്ട് ദിവസം കൈക്കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതി ഉണ്ണികൃഷ്ണന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി പൊലീസ്. കുഞ്ഞിനെ കാണാതായ സമയം മുതൽ ഉണ്ണികൃഷ്ണന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുഞ്ഞിനെ റോഡില്‍...
തിരുവനന്തപുരം: തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു. 40 ദിവസം പ്രായമുളള പെണ്‍കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. നൂലുകെട്ട് നടന്ന ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ്...
പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുമ്പഴ മനയത്ത് വീട്ടിൽ ജാനകി ആണ് കൊല്ലപ്പെട്ടത്. 92 വയസായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയിൽസ്വാമിയെ പോലീസ്...