കാക്കനാട്: കാക്കനാടിന് സമീപം തെങ്ങോട് ബ്യൂട്ടി പാര്‍ലര്‍ മാനേജറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരനായ സെക്കന്ദരബാദ് സ്വദേശി ചണ്ടി രുദ്ര ഒളിവില്‍, ഇയാള്‍ക്കായി പൊലീസ്...
കാസര്‍ഗോഡ് ഭാര്യ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്കി കൊന്നു. പാവൂര്‍ കിദമ്പാടി സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. വിവാഹേതരബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഭാര്യയെയും ബന്ധുവിനെയും അറസ്റ്റ്...
കാട്ടാക്കട: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്നു. കാട്ടാക്കട കീഴാരൂരില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ രക്ഷപ്പെട്ടു.
അരിസോണ: മൂന്നുമക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. യുഎസിലെ അരിസോണയിലെ റേച്ചല്‍ ഹെന് റി(22)യാണ് പോലീസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റംസമ്മതിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
ലക്നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹവും ബഹ്റൈച്ച് ജില്ലയില്‍ കാടിന് സമീപം ആസിഡ് ഒഴിച്ചു കരിച്ച നിലയില്‍ മറ്റൊരു യുവതിയുടെ മൃതദേഹവും കണ്ടെത്തി....
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മാനംഭഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കൊന്നു. കേസ് പിന്‍വലിക്കാന്‍ പെണ്‍കുട്ടിയുടെ അമ്മ വിസമ്മതിച്ചതാണ് കൊലപാതക കാരണം. 2018 ല്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത...
ന്യൂയോര്‍ക്ക്: 92 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അമേരിക്കയില്‍ 21കാരന് അറസ്റ്റില്‍. അനധികൃത കുടിയേറ്റക്കാരനായ റിയാസ് ഖാന് എന്ന വ്യക്തിക്കെതിരെ നിരവധി കുറ്റങ്ങള്‍ ചാര്‍ത്തിയതായി പ്രോസിക്യൂഷന് അറിയിച്ചു. മരിയ...
ചണ്ഡീഗഡ്: രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയതായി ടിവി ലൈവ് ഷോയില്‍ വെളിപ്പെടുത്തിയ യുവാവിനെ സ്റ്റുഡിയോയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിലാണ് സംഭവം. 31 വയസുകാരമായ മനേന്ദര്‍ സിംഗാണ് പത്ത് കൊല്ലത്തിനിടെ...
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സനെ കൊലപ്പെടുത്തിയ മുഖ്യപ്രതികള്‍ അറസ്റ്റില്‍. തൗഫിക്, അബ്ദുള്‍ ഷെമിം എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ കര്‍ണാടകയിലെ ഉടുപ്പിയില്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ ഉടുപ്പിയിലെ...
കൊല്ലം: യുവാവിനെ രാത്രിയിൽ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി. യുവാവിന്റെ സഹോദരീഭർത്താവും സുഹൃത്തും ചേർന്നാണ് കൊലപ്പെടുത്തിയത്. ഇവർ രണ്ടുപേരെയും ഒരു യുവതിയെയും പോലീസ് പിടികൂടി. മയ്യനാട് തെക്കുംകര ആലുംമൂട്...