കോട്ടയം വേളൂരില്‍ വീട്ടമ്മയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പാടം താഴത്തങ്ങാടി ഷാനി മന്‍സിലില്‍ ഷീബ സാലി (55) ആണ് മരിച്ചത്. വീടിനുള്ളില്‍ ഷീബയെയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും...
ചണ്ഡീഗഢ്: ഭക്ഷണത്തില്‍ മണ്ണ് വാരിയെറിഞ്ഞതിന് രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹരിയാണ ഖേദര്‍ ഗ്രാമത്തിലെ ചേരിയില്‍ താമസിക്കുന്ന രാജസ്ഥാന് സ്വദേശി അഹമ്മദിന്റെ ഭാര്യ ശാരിയ(27) ആണ് മക്കളെ...
ജയ്പുര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ മകളുടെ സഹായത്തോടെ ഭാര്യ ചുട്ടുകൊന്നു. ഉറങ്ങിക്കിടന്നിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ശ്യാം സുന്ദര്‍ കുംഹാറാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ...
തിരുവനന്തപുരം: പാറശ്ശാലയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 55 കാരന് കുത്തേറ്റ് മരിച്ചു. പാറശ്ശാല ഇലങ്കം സ്വദേശി മണിയാണ് കുത്തേറ്റ് മരിച്ചത്. സംഘർഷത്തിൽ മറ്റ് മൂന്ന് പേർക്കും കത്തേറ്റു. മരിച്ച മണിയന്റെസഹോദരൻ...
കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി. കേളകം ഐടിസി ആദിവാസി കോളനിയിലെ തങ്കയെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.സംഭവത്തില്‍ ഭര്‍ത്താവ് വിജയനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു.
പാട്ന: ബിഹാറിൽ ജെഡി-യു വിദ്യാര്‍ത്ഥി സംഘടനാ നേതാവ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു. ഛാത്ര ജെഡി-യു വക്താവും എഎൻ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡന്റുമായ കനയ്യ കൗശിക്കാണ് കൊല്ലപ്പെട്ടത്. ഹോളി...
ന്യൂഡൽഹി: മലയാളിയായ അമ്മയെയും മകളെയും കുത്തികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി .എറണാകുളം സ്വദേശിനിയായ സുമിതാ വാട്സവ,സ്മൃത വാട്സവ എന്നിവരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.മകളുടെ ആൺ സുഹൃത്താണ് കൊലപാതകം നടത്തിയതെന്ന് സംശയം....
മധുര: മധുരയില്‍ പിഞ്ചുകുഞ്ഞിനെ അച്ഛനും അമ്മയും വിഷം കൊടുത്ത് കൊന്നു. മധുര പുല്ലനേരി ഗ്രാമത്തിലാണ് സംഭവം. ദമ്പതികള്‍ക്ക് രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നതിനാല്‍ എരിക്കിന്വിഷം നല്കി കുഞ്ഞിനെ കൊല്ലുകയായിരുന്നു. ഒരു മാസം...
കണ്ണൂര്‍: തിന്നര്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലാട് സ്വദേശി സന്ദീപിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്ദീപ് കൊലപാതകത്തിനു ശേഷം...
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സഹോദരന് സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി. ചെര്‍പ്പുളശ്ശേരി കരുമാനംകുറിശ്ശി ഇട്ടിയംകുന്നത്ത് വീട്ടില്‍ പങ്കജാക്ഷി (64) ആണ് വെട്ടേറ്റു മരിച്ചത്. കൊലയ്ക്ക് ശേഷം കത്തിയുമായി സഹോദരന് പ്രഭാകരന് ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍...