Latest News

അമ്മയെ മർദ്ദിക്കുന്നത് തടഞ്ഞ മകൻ പിതാവിൻ്റെ മർദ്ദനമേറ്റ് മരിച്ചു

കോഴിക്കോട്: ബാലുശേരി കിനാലൂരിൽ അഛൻ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയൽ വേണുവിൻ്റെ മകൻ അലൻ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വാക്ക് തർക്കമുണ്ടായി. ഇത് തടയാൻ ശ്രമിച്ച മകനെ പിടിച്ച് തളളിയപ്പോൾ തല ഭിത്തിയിൽ ഇടിച്ചാണ് മരണം. വേണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top