കരുനാഗപ്പള്ളി:എൺപത്താറുകാരിയായ അമ്മായിഅമ്മയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസ്സിൽ മരുമകൾ അറസ്റ്റിൽ. കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടക്കുപുറം ചാപ്രായിൽ വീട്ടിൽ നളിനാക്ഷി ( 86 ) യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് മരുമകൾ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരട്ടക്കൊലപാതകം. മുടവൻമുഗളിൽ മരുമകൻ്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. സുനിൽ മകൻ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത് പ്രതി അരുൺ പോലീസ് കസ്റ്റഡിയിൽ.അരുൺ പെയിൻറിംഗ് തൊഴിലാളി ആണ്.കുടുംബവഴക്കാണ് കാരണമെന്ന്...
ന്യൂഡല്‍ഹി : ധന്‍ബാദില്‍ ജഡ്ജി പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ചു മരിച്ചത് കൊലപാതകമെന്ന് സിബിഐ.റാഞ്ചി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കുന്നത്. ജഡ്ജിയെ വാഹനം പിന്നില്‍ നിന്നും വന്നിടിച്ചത്...
ലക്നൗ: മധ്യപ്രദേശില്‍ ഒളിച്ചോടിയ കമിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം രണ്ടു സംസ്ഥാനങ്ങളിലായി ഉപേക്ഷിച്ചു.ഉത്തര്‍പ്രദേശ് സ്വദേശികളായ കാമുകികാമുകന്മാരെയാണ് ഡല്‍ഹിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം മധ്യപ്രദേശില്‍ വച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കേസില്‍ നിന്ന്...
ആലപ്പുഴ: പൂച്ചാക്കലില്‍ ഏഴംഗ സംഘം 37കാരനെ വെട്ടിക്കൊന്നു. തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാല്‍ (37) ആണ് മരിച്ചത്.കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ ഒരാളായ സുജിത്തിനെ അറസ്റ്റ് ചെയ്തു....
തിരുവനന്തപുരം: പാങ്ങപ്പാറയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പാങ്ങപ്പാറ മണിമന്ദിരത്തില്‍ സുകുമാരനാണ് (80) ഭാര്യ പ്രസന്നയെ (76) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ച സുകുമാരനെ...
അടിമാലി: ഉറങ്ങിക്കിടന്ന ഭാര്യയെ തലക്കടിച്ച് കാെലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. മാങ്കുളം ആനകുളം നെടുമ്ബാലപ്പുഴയില് ജാേസഫ് മാത്യു (62 ) ഭാര്യ സെലിന് (59) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ...
കൊച്ചി: യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അഞ്ചംഗംസംഘമാണ് കൊച്ചി മുളന്തുരുത്തിയിൽ 22 കാരനെ വീട്ടില്‍ കയറിക്കറി വെട്ടിക്കൊന്നത്. പെരുമ്പിള്ളി സ്വദേശി ജോജി മത്തായി ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാന്‍ ശ്രമിച്ച...
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് മകന് അമ്മയെ തല്ലുന്നത് തടയാന്‍ ശ്രമിച്ച ബന്ധുവിനെ മകന് ചവിട്ടിക്കൊന്നു. ഇന്നലെ വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്. കോട്ടുകാല്‍ക്കോണം കീഴോട്ചിറയില് 63കാരനായ തമ്ബി എന്നു വിളിക്കുന്ന...
വൈക്കം:കോട്ടയത്ത് അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി. വൈക്കത്താണ് സംഭവം. വൈക്കപ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ നടന്ന കലഹത്തിനിടയിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ രവിന്റെ അനുജൻ വിപിൻ...