Breaking News

പേരാമംഗലം ഇരട്ടക്കൊല കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശ്ശൂർ: തൃശ്ശൂർ അവണൂർ മണിത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. അവണൂർ സ്വദേശിയായ സിജോ (23) ആണ് കൊല്ലപ്പെട്ടത്. പേരാമംഗലം ഇരട്ടക്കൊല കേസിലെ പ്രതിയായിരുന്നു. വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top