Kerala

ജൂ​ണ്‍ മു​പ്പ​തി​ന​കം കെ​എ​സ്‌ആ​ര്‍​ടി​സി താ​ല്‍​ക്കാ​ലി​ക ഡ്രൈ​വ​ര്‍​മാ​രെ പി​രി​ച്ചു​വി​ട​ണം; സു​പ്രീംകോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കെഎസ്‌ആര്‍ടിസിയിലെ താ​ല്‍​ക്കാ​ലി​ക ഡ്രൈ​വ​ര്‍​മാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്ന് സു​പ്രീംകോ​ട​തി. ജൂ​ണ്‍ മു​പ്പ​തി​ന​കം താ​ല്‍​ക്കാ​ലി​ക ഡ്രൈ​വ​ര്‍​മാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഈ മാസം 15നകം പിരിച്ചു വിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top