പിരിച്ചുവിട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍മാരെ തിരിച്ചെടുക്കും. ദിവസവേതന അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കുക. ഓരോ ഡിപ്പോയ്ക്കും ആവശ്യമുള്ള ഡ്രൈവര്‍മാരെ തിരിച്ചെടുക്കാം. ഡ്യൂട്ടി പാസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉണ്ടാകില്ല. നടപടിക്രമങ്ങള്‍ രണ്ടു ദിവസത്തിനകം തുടങ്ങും.
പിരിച്ചുവിട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍മാരെ തിരിച്ചെടുക്കും
By
July 1, 2019 2:15 pm