കൊച്ചി: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പഞ്ചിംഗ് സിംസ്റ്റം ഒഴിവാക്കി കെഎസ്ആര്‍ടിസി. ജീവനക്കാര്‍ ആരും തന്നെ ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം ഉപയോഗിച്ച് പഞ്ച് ചെയ്യേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു.
ബസ്സുകളില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ മാസ്ക് ഉപയോഗിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും എംഡി മുന്നറിയിപ്പ് നല്കി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ