കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല. വിധി നടപ്പാക്കാന്‍ മൂന്നാഴ്ച സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി. പെട്ടെന്ന് ഉത്തരവ് നടപ്പാക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും കെഎസ് ആര്‍ടിസി അറിയിച്ചു.
കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ ഉടന്‍ പിരിച്ചുവിടില്ല
By
April 30, 2019 11:29 am