Breaking News

കെഎസ്ആര്‍ടിസിയില്‍ ശബളം കൃത്യമായി വിതരണം ചെയ്യും; ത്രികക്ഷി കരാര്‍ ഉണ്ടാക്കുമെന്ന് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസിയില്‍ ശബളം കൃത്യമായി വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ജനുവരി മാസത്തെ ശബളം 5 ന് മുമ്പ് വിതരണം ചെയ്യും. സമഗ്രസാമ്പത്തിക പാക്കേജുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി നടപ്പാക്കുമെന്നും പാക്കേജ് സമയബന്ധിതമായി നടപ്പാക്കുമെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ത്രികക്ഷി കരാര്‍ ഉണ്ടാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു (ടിഡിഎഫ്). 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top